617 Reserve Bank of India
Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ - ª°ò¯ãœÄà
June 04, 2021
​റെസല്യൂഷൻ ചട്ടക്കൂട് - 2.0 : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കോവിഡ് -19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിൻറെ പരിഹാരം - മൊത്തം എക്സ്പോഷറിനുള്ള പരിധിയുടെ പുനരവലോകനം 217.00 kb
റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: വ്യക്തികളുടെയും ചെറുകിട ബിസിനസു കളുടെയും കോവിഡ് -19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിനു പരിഹാരം - മൊത്തത്തിലുള്ള എക്സ്പോഷറിനുള്ള പരിധിയിലെ പുനരവലോകനം - 2021 213.00 kb
​ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (എഎസിഎസ്) വകുപ്പ് 31 പ്രകാരം റിട്ടേൺ സമർപ്പിക്കൽ - സമയം നീട്ടൽ 186.00 kb
May 21, 2021
വിവിധ പേയ്മെന്‍റ് സംവിധാന ആവശ്യകതകളുടെ ആനുവർത്തനത്തിനുള്ള സമയരേഖയിന്മേൽഇളവ് 221.00 kb
May 05, 2021
മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകാൻ (പി എസ് എൽ)-- സ്മാൾ ഫിനാൻസ് ബാങ്കുകളുടെ (എസ് എഫ് ബി കളുടെ) എൻ ബീ ഏഫ് സി- എം എഫ് ഐ കൾക്കായുള്ള കടംവാങ്ങി കടം കൊടുക്കൽ 203.00 kb
കെവൈസി (KYC) യുടെ ആനുകാലിക നാളതീകരണം— അനുവർത്തന രഹിത അക്കൗണ്ടുകളിന്മേലുള്ള പ്രവർത്തന വിലക്ക് 198.00 kb
എം എസ് എം ഇ (MSME) സംരംഭകർക്കുള്ള വായ്പ 155.00 kb
ഫ്ലോട്ടിംഗ് പ്രൊവിഷനുകളുടെയും /എതിർ ചാക്രിക പ്രൊവിഷനിംഗ് ബഫറുകളുടെയും വിനിയോഗം 122.00 kb
പ്രശ്നപരിഹാര ചട്ടക്കൂട് 2.0 സൂക്ഷ്മ, ലഘു, ഇടത്തരം സംരംഭങ്ങളുടെ (MSMEകളുടെ) കോവിഡ്-19 സംബന്ധിച്ചുള്ള വിഷമങ്ങൾക്ക് പരിഹാരം കാണൽ 264.00 kb
പ്രശ്നപരിഹാര ചട്ടക്കൂട്-2.0: വ്യക്തികളുടെയും ചെറുകിട വ്യാപാരങ്ങളുടെയും കോവിഡ്-19 സംബന്ധമായുള്ള വിഷമതകളുടെ പരിഹാരം 345.00 kb
April 22, 2021
ബാങ്കുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കൽ 161.00 kb
April 07, 2021
വിദേശ വാണിജ്യ കടം കൊള്ളൽ (ECB) നയം- വിനിയോഗിക്കാത്ത ഈ സിബി (ECB) വരുമാനം നിശ്ചിത കാല നിക്ഷേപത്തിൽ സൂക്ഷിക്കുന്നതിനുള്ള കാലാവധിയിലെ ഇളവ് 157.00 kb
കോവിഡ്-19കാര്യനിർവ്വഹണ പാക്കേജ് കാലാവധി കഴിഞ്ഞതിന് ശേഷമുള്ള അസറ്റ് ക്ലാസിഫിക്കേഷനും ഇൻകം റെക്കോ​ഗ്നിഷനും 183.00 kb
Feburary 05, 2021
ബേസൽ III പണലഭ്യത ക്രമീകരണത്തിന്റെ ഘടന - നെറ്റ് സ്റ്റേബിൾ ഫണ്ടിങ് അനുപാതം (NSFR) 227.00 kb
ബാസൽ III മൂലധന നിയന്ത്രണങ്ങൾ - അവസ്ഥാന്തര സംവിധാനങ്ങളുടെ അവലോകനം 228.00 kb
December 04, 2020
സമ്പര്‍ക്കരഹിതമായ കാർഡ് ഇടപാടുകൾ - - പ്രാമാണീകരണത്തിനായി വീണ്ടുമൊരു ഘടകത്തിന്‍റെ ആവശ്യകതയിൽ ഇളവ് 257.00 kb
ബാങ്കുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കൽ 246.00 kb
October 27, 2020
നിർദ്ദിഷ്ട വായ്പാ അക്കൗണ്ടുകളിലെ വായ്പക്കാർക്ക് ആറു മാസ കാലയളവിലേക്ക് (1.3.2020 മുതൽ 31.8.2020 വരെ) കൂട്ട് പലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എക്സ്-ഗ്രേഷ്യ പേയ്മെന്‍റ് ആയി തിരിച്ചു നൽകുന്ന പദ്ധതി 228.00 kb
October 13, 2020
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (സഹകരണ ബാങ്കുകൾക്ക്
ബാധകമായത്) വകുപ്പുകൾ 31, ഒപ്പം 56 പ്രകാരം സമർപ്പിക്കേണ്ട
പ്രസ്താവനകള്‍ - സമയ പരിധി ദീർഘിപ്പിക്കല്‍
260.00 kb
September 29, 2020
ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബേസല്‍ III രൂപരേഖ - നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്‍) 148.00 kb
ബേസല്‍ III മൂലധനചട്ടങ്ങള്‍ - അവസ്ഥാന്തര ക്രമീകരണങ്ങളുടെ അവലോകനം 150.00 kb
September 07, 2020
കോവിഡ്-19 ന് അനുബന്ധമായ ക്ലേശം പരിഹരിക്കാന്‍ വേണ്ടിയുള്ള ക്ലേശപരിഹാര രൂപരേഖ- ധനകാര്യ മാനദണ്ഡങ്ങള്‍. 208.00 kb
August 26, 2020
ബാങ്കിങ് റഗുലേഷന്‍ ആക്ട് 1949 (എഎസി.എസ്) ന്റെ സെക്ഷന്‍ 31 പ്രകാരമുള്ള റിട്ടേണ്‍ സമര്‍പ്പണം- സമയപരിധി നീട്ടുന്നു. 154.00 kb
August 06, 2020
കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓഫ്‌ലൈന്‍ റീട്ടെയില്‍ പെയ്‌മെന്റുകള്‍/ വാലെറ്റുകള്‍/ മൊബൈല്‍ ഉപകരണങ്ങള്‍ - പൈലറ്റ് പദ്ധതി 171.00 kb
ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസൊല്യൂഷന്‍ (ഒഡിആര്‍) സിസ്റ്റം (ഓണ്‍ലൈന്‍ തര്‍ക്കപരിഹാര വ്യവസ്ഥ) 183.00 kb
കോവിഡ്-19 ന് അനുബന്ധമായ ക്ലേശപരിഹാര രൂപരേഖ 294.00 kb
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖല - വായ്പകളുടെ പുന:സംഘടന. 159.00 kb
ബേസല്‍ III മൂലധന ചട്ടങ്ങള്‍- ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ / ഇടിഎഫ്-കള്‍ എന്നിവയുടെ കൈകാര്യരീതി 194.00 kb
കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സ്വര്‍ണ്ണപ്പണ്ട പണയ വായ്പകള്‍ 135.00 kb
ബാങ്കുകളിലെ കറന്റ് അക്കൗണ്ട് തുറക്കല്‍ - അച്ചടക്കത്തിന്റെ ആവശ്യകത 310.00 kb
June 22, 2020
പണം കൊടുക്കലുകളില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പ് സംഭവങ്ങള്‍ - ബഹുവിധ മാര്‍ഗങ്ങളിലൂടെ പൊതുജന അവബോധ പ്രചാരണങ്ങള്‍ ശക്തമാക്കല്‍ 246.00 kb
June 04, 2020
മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹ്രസ്വകാല വായ്പകൾക്കു പലിശാനുകൂല്യവും (Interest, Subversion-IS) കൃത്യമായ തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI) കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ 196.00 kb
May 23, 2020
പ്രീഷിപ്മെൻറും പോസ്റ്റു ഷിപ് മെൻറും കയറ്റുമതി വായ്പ-വായ്പയുടെ കാലയളവ് ദീർഘിപ്പിക്കൽ 297.00 kb
കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന Prudential Framework on Resolution of Stressed Assets)-പരിഹരണ കാലപരിധികളുടെ പുനരവലോകനം 267.00 kb
കോവിഡ്-19 - നിയന്ത്രണ പാക്കേജ് 371.00 kb
ഉന്നത വായ്പാനുവാദ രൂപഘടന (Large exposures Frame work) -അനുബന്ധ കൗണ്ടർ പാർട്ടികളുടെ ഗ്രൂപ്പിനുള്ള വായ്പാനുവാദപരിധിയുടെ വർദ്ധന 287.00 kb
May 22, 2020
ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതി-ഇറക്കുമതി പെയ്മെൻറുകളുടെ തീർപ്പിനുവേണ്ടിയുള്ള സമയ പരിധികൾ ദീർഘിപ്പിച്ചു 193.00 kb
വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്കുള്ള വോളണ്ടറി റിട്ടൻഷൻ റൂട്ട് (Voluntary Retention Route, (VRR) ഡെറ്റ് (Debt) നിക്ഷേപങ്ങൾ-ഇളവുകൾ) 295.00 kb
May 18, 2020
നഷ്ടസാദ്ധ്യത നിയന്ത്രണവും ബാങ്കുകളുടെ പരസ്പര ഇടപാടുകളും വിദേശവിനിമയത്തിലുണ്ടാകാവുന്ന നഷ്ടസാദ്ധ്യതയുടെ ഹെഡ്ജിംഗ് -നടപ്പിൽ വരുന്ന തീയതി 290.00 kb
April 29, 2020
നിയന്ത്രണപരമായ ഔദ്യോഗിക റിപ്പോർട്ടുകൾ-സമയക്രമങ്ങൾ ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് 354.00 kb
April 21, 2020
2018-19 ലും, 2019-20 ലുമുള്ള ഹ്രസ്വകാല വിളവായ്പകൾക്കുമുള്ള പലിശാനുകൂല്യവും (Interest Subvention-IS) കൃത്യമായ തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI)- കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ 215.00 kb
April 17, 2020
കോവിഡ്-19 നിയന്ത്രണ പാക്കേജ്-ആസ്തിവർഗ്ഗീകരണവും വകയിരുത്തലുകളും (Asset Classification and Provisioning) 395.00 kb
കോവിഡ്-19 ക്രമീകരണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ പരിഹാരത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന പരിഹരണ സമയക്രമത്തിന്‍റെ പുനരവലോകനം 260.00 kb
ലിക്വിഡിറ്റി സ്റ്റാൻഡേർഡ് സിനുള്ള ബേസൽ III രൂപഘടന- ലിക്വിഡിറ്റി കവറേജ് അനുപാതം (LCR) 206.00 kb
ബാങ്കുകളുടെ ലാഭവിഹിത പ്രഖ്യാപനം (പുതുക്കിയത്) 293.00 kb
April 03, 2020
റുപ്പി ഡ്രായിംഗ് അറേഞ്ച്മെന്‍റ് (Rupee Drawing Arrangement) പി.എം. കെയർസ് (Prime Minister’s Citizen Assistance and Relief in emergency Situations) ഫണ്ടിലേക്കുള്ള പണമടവ് 261.00 kb
April 01, 2020
ചരക്കുകളുടേയും സേവനങ്ങളുടേയും കയറ്റുമതി- കയറ്റുമതിപ്പണം ഈടാക്കലും ഇവിടെ സ്വീകരിക്കലും 211.00 kb
March 27, 2020
ഗവൺമെന്‍റ് അക്കൗണ്ടുകളുടെ വർഷാന്ത കണക്കെടുപ്പ് കേന്ദ്ര/സംസ്ഥാന ഗവൺമെൻറുകളുടെ പണമിടപാടുകൾ- നിലവിലെ സാമ്പത്തിക വർഷത്തിലെ (2019-20) നടപടികൾ 353.00 kb
ലീഗൽ എൻറിറ്റി ഐഡൻറിഫൈർ (Legal Entity Identifier) സമയപരിധി ദീർഘിപ്പിക്കൽ 270.00 kb
കോവിഡ്-19 സാഹചര്യം-നിയന്ത്രണ സംബന്ധ പാക്കേജുകൾ (Regulatory Package) 316.00 kb
March 16, 2020
കോവിഡ്-19 - നിയന്ത്രണപരവും ബിസിനസ്സ് തുടർച്ചയ്ക്കുമുള്ള നടപടികൾ 300.00 kb
November 08, 2019
മിസോറാം സംസ്ഥാനത്ത് രൂപീകരിച്ച പുതിയ ജില്ലകള്‍ക്ക് ലീഡ് ബാങ്ക് ഉത്തരവാദിത്വം ഏല്പിച്ചുകൊടുത്തു 183.00 kb
October 11, 2019
സെൻട്രൽ ഇൻഫോർമേഷൻ സിസ്റ്റം ഫോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചർ പ്രകാരം ബാങ്ക്/ബ്രാഞ്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള പ്രൊഫോർമ പുതുക്കൽ 449.00 kb
October 07, 2019
ഡിജിറ്റൽ പേയ്മെന്‍റ്സ് എക്കോ സിസ്റ്റം, വിപുലീകരണവും ഗാഢവൽക്കരണവും (Expanding and Deepening) 176.00 kb
September 20, 2019
മുൻഗണനാമേഖല വായ്പ (പി. എസ്. എൽ) - കയറ്റുമതി വായ്പ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് 115.00 kb
അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളിൽ ഇടപാടുകാർക്കുള്ള കോമ്പൻസേഷൻ നൽകുന്നതിന് പരമാവധി ടേൺ എറൗണ്ട് (ടി.എ.ടി.) സമയം ഏകീകരിക്കലും, ഇടപാടുകാരുടെ ഫലപ്രദമാകാത്ത ഇടപാടുകൾക്ക് നൽകേണ്ടുന്ന കോമ്പൻസേഷനും 232.00 kb
September 19, 2019
മുൻഗണനാ മേഖല ലക്ഷ്യം - കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള വായ്പാ വിതരണം - 2019-20 സാമ്പത്തിക വർഷം 211.00 kb
September 05, 2019
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം പട്ടികയിൽ "ഒറീസ സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്" എന്നത് "ഒഡീഷ സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ്" എന്നു മാറ്റുന്നു 130.00 kb
August 26, 2019
2018-19, 2019-20 വര്‍ഷങ്ങളില്‍ മത്സ്യബന്ധനത്തിലും, മൃഗസംരക്ഷണത്തിലും ഏര്‍പ്പെട്ടിട്ടുളള കര്‍ഷകര്‍ക്ക് കിസാൻ ക്രഡിററ് കാർഡിനുളള (കെ.സി.സി) പലിശധനസഹായ പദ്ധതി 170.00 kb
August 16, 2019
സ്വർണ്ണ മോണിറ്റൈസേഷൻ പദ്ധതി – 2015 115.00 kb
August 14, 2019
എ ടി എം ഉപയോഗം - സൗജന്യ എ ടി എം ഇടപാടുകൾ - വിശദീകരണങ്ങൾ 113.00 kb
August 13, 2019
മുൻഗണനാ മേഖലാ വായ്പകൾ - പുനർ വായ്പയ്ക്കായി (ഓൺലെൻറിംഗ്) ബാങ്കുകൾ എൻ ബി എഫ് സി കൾക്കു നൽകുന്ന വായ്പകൾ 177.00 kb
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിറ്റി) - പദ്ധതി - നടപ്പിലാക്കൽ 113.00 kb
August 02, 2019
സാമ്പത്തിക ഉള്‍പ്പെടുത്തല്‍- ബാങ്കിംഗ് സേവനങ്ങളടെ ലഭ്യത- അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ) 161.00 kb
July 01, 2019
മാസ്റ്റർ സർക്കുലർ - പട്ടിക ജാതി /പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ

223.00 kb
June 26, 2019
നാണയങ്ങളുടെ സ്വീകാര്യത 107.00 kb
June 19, 2019
തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല നൽകൽ 123.00 kb
June 14, 2019
എ ടി എമ്മുകൾക്കുള്ള സുരക്ഷാ നടപടികൾ 113.00 kb
June 13, 2019
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്ട് 1934 ന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ - ഡൽഹി സംസ്ഥാന സഹകരണ ബാങ്ക്, ഡൽഹി 111.00 kb
June 10, 2019
കാലാവധി വരെ കൈവശം വയ്ക്കൽ (എച്ച്. ടി എം) വിഭാഗത്തിൽപെട്ട സെക്യൂരിറ്റികളുടെ വില്പന – അക്കൗണ്ടിംഗ് രീതികൾ 116.00 kb
ധനപരമായ ഉൾപ്പെടുത്തൽ - ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത - ബേസിക്ക് സേവിംഗ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ട് (ബിഎസ്ബിഡിഎ) 172.00 kb
May 29, 2019
കെ വൈ സി മാസ്റ്റർ നിർദ്ദേശ (എംഡി) ത്തിലെ ഭേദഗതി 154.00 kb
May 14, 2019
ക്യാഷ് മാനേജ്മെൻറ് പുറംകരാർ - ഇടപാടുകളുടെ റിക്കൺ സീ ലിയേഷൻ 135.00 kb
May 06, 2019
മുൻഗണനാ മേഖല വായ്പ - ലക്ഷ്യങ്ങളും, തരം തിരിവും 115.00 kb
April 26, 2019
നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ ഓംബുഡ്സ്മാൻ സ്കീം 2018 137.00 kb
April 08, 2019
ഒരു കറൻസി ചെസ്റ്റിനു വേണ്ട മിനിമം നിലവാരം 128.00 kb
April 01, 2019
ലീഡ് ബാങ്ക് ചുമതല നൽകൽ 108.00 kb
March 25, 2019
എസ്എൽബിസി /യുടിഎൽബിസി കൺവീനർ സ്ഥാനം നൽകുന്നതു സംബന്ധിച്ച് - സ്റ്റേറ്റ് ഓഫ് ഗുജറാത്ത്, ഡാമൻ, ഡ്യൂ, ദാദ്ര, നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ 129.00 kb
March 07, 2019
2018-19, 2019-20 കാലഘട്ടത്തെ ഹ്രസ്വകാല കാർഷിക വായ്പകൾക്കുള്ള പലിശ സബ് വെൻഷൻ 124.00 kb
Feburary 28, 2019
നോട്ടുകളും, നാണയങ്ങളും സൂക്ഷിക്കൽ 163.00 kb
Feburary 21, 2019
എം.എസ് എം.ഇ കളുടെ പലിശ സബ് വെൻഷൻ 183.00 kb
Feburary 07, 2019
കാർഷികമേഖലയിലേയ്ക്കുളള വായ്പാലഭ്യത – അധിക ഈട് ഇല്ലാത്തകാർഷികവായ്പകൾ 118.00 kb
ത്രിപുര സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ് ത്രിപുരയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് 116.00 kb
Feburary 04, 2019
കർഷക വായ്പ കാർഡ് (KCC) പദ്ധതി - കന്നുകാലി വളർത്തലിനും, മത്സ്യബന്ധനത്തിനുമുള്ള പ്രവർത്തനമൂലധനം 178.00 kb
January 31, 2019
ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ പദ്ധതി 2019 109.00 kb
January 09, 2019
ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി 2015 127.00 kb
January 01, 2019
സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖല (എം എസ് എം ഇ) - വായ്പകളുടെ പുനഃക്രമീകരണം 171.00 kb
December 06, 2018
സ്പെഷ്യൽ നിക്ഷേപ പദ്ധതി (എസ് ഡി എസ്) – 1975 2018 കലണ്ടർ വർഷത്തെ പലിശ നൽകുന്നതു സംബന്ധിച്ച് 110.00 kb
November 29, 2018
ലിക്വിഡിറ്റി സ്ററാൻഡേർഡുകളെ കുറിച്ചുളള ബേസല്‍ III ചട്ടക്കൂട് - അറ്റദൃഢ നിക്ഷേപ അനുപാതം (നെററ് സ്ററേബിൾ ഫണ്ടിംഗ്റേഷ്യോ -എൻഎസ്എഫ്ആർ) - അന്തിമമായ നിര്‍ദ്ദേശങ്ങള്‍ 139.00 kb
ഡെറിവേറ്റീവ് ഇതര വിപണികളില്‍ പങ്കെടുക്കിന്നതിനുള്ള ലീഗൽ എൻറിററി ഐഡന്‍റിഫയർ കോഡ് 130.00 kb
November 06, 2018
വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങൾക്ക് കടമെടുക്കൽ (ഇസിബി) പോളിസി മിനിമം ആവറേജ് മെച്യൂരിററിയും, ഹെഡ്ജിംഗ് നിയമങ്ങളും 118.00 kb
October 08, 2018
സോവറിൻ സുവര്‍ണ്ണബോണ്ട് പദ്ധതി 2018-19 196.00 kb
സോവറിൻ സുവര്‍ണ്ണബോണ്ടു പദ്ധതി 2018-19 പ്രവര്‍ത്തന മാർഗനിർദ്ദേശങ്ങൾ 233.00 kb
September 21, 2018
മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകുന്നതിനായി ബാങ്കുകളും എൻ.ബി.എഫ്.സികളും ചേർന്നുളള വായ്പകളുടെ കോ-ഒറിജിനേഷൻ 179.00 kb
September 07, 2018
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റിഫണ്ട്) റൂള്‍സ് 2009 ലെ ഭേദഗതി 114.00 kb
July 12, 2018
മുന്‍ഗണനാവിഭാഗത്തിനുള്ള വായ്പകള്‍-ലക്ഷ്യങ്ങളും വര്‍ഗ്ഗീകരണവും കോര്‍പ്പൊറേറ്റല്ലാത്ത കര്‍ഷകര്‍ക്കുള്ള വായ്പകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ സിസ്റ്റംവൈഡ് ശരാശരി 310.00 kb
June 21, 2018
ഏജന്‍സി ബാങ്കുകള്‍ നല്‍കുന്ന കസ്റ്റമര്‍ സര്‍വീസ് 289.00 kb
June 19, 2018
മുന്‍ഗണനാ-മേഖലാ വായ്പകള്‍-ലക്ഷ്യങ്ങളും വര്‍ഗ്ഗീകരണവും 341.00 kb
June 07, 2018
ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 - സെക്ഷൻ 26A നിക്ഷേപക ശിക്ഷണ ബോധവൽക്കരണനിധി പദ്ധതി, 2014 പ്രവർത്തനനിർദ്ദേശങ്ങൾപലിശ നൽകൽ 152.00 kb
ഹ്രസ്വകാലവിള വായ്പകൾക്കുള്ള പലിശാനുകൂല്യ (Interest Subvention) പദ്ധതി ഇടക്കാലാടിസ്ഥാനത്തിൽ 2018-19 വർഷത്തിൽ തുടരും 181.00 kb
June 06, 2018
എംഎസ്എം ഇമേഖല ഔപചാരികമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നു 158.00 kb
May 31, 2018
ഗവൺമെന്റ് ഉടമയിലുള്ള എൻബിഎഫ്‌സികൾക്ക് അനുവദിച്ചിരുന്ന സൗജന്യങ്ങൾ പിൻവലിക്കുന്നു 187.00 kb
May 10, 2018
മുൻഗണനാ മേഖലാ വായ്പകൾ സംബന്ധമായി പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 353.00 kb
April 12, 2018
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ 85.00 kb
എ ടി എം ൽ പണം നിറച്ച പേടകം ഉപയോഗിക്കുന്ന രീതി നടപ്പിലാക്കൽ 88.00 kb
തദ്ദേശവാസികളായ വ്യക്തികൾക്കുള്ള (Resident Individuels) ഉദാരവൽക്കരിക്കപ്പെട്ട റെമിറ്റൻസ് പദ്ധതി (LRS)ഇടപാടുകൾ ദൈനംദിനാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച് 162.00 kb
April 06, 2018
വെർച്ച്വൽ കറൻസികൾ (VCs) കൈകാര്യം ചെയ്യുന്നതിൽ വിലക്ക് 145.00 kb
ബാങ്കുകളുടെ പണം കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ- സേവനദാതാക്കളെയും ഉപ കരാറുകാരെയും നിയോഗിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ 129.00 kb
ലീഡ് ബാങ്ക് പദ്ധതി നവീകരിക്കൽ- എസ്.എൽ.ബി.സി കൺവീനർ ബാങ്കുകൾക്കും/ ലീഡ് ബാങ്കുകൾക്കും വേണ്ടിയുള്ള കർമപദ്ധതി 191.00 kb
ലീഡ് ഡിസ്ട്രിക്ട് മാനേജർമാരുടെ ക്ഷമത വർധിപ്പിക്കാനുള്ള ലീഡ് ബാങ്കുകളുടെ കർമ്മ പദ്ധതികൾ 86.00 kb
March 23, 2018
ദക്ഷിണ കൊറിയയെ സംബന്ധിക്കുന്ന (ഡെമോക്രാറ്റിക്‌ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ-DPRK) ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൻറെ പ്രമേയം 2317 (2017) നടപ്പിലാക്കൽ 103.00 kb
March 13, 2018
വാണിജ്യവായ്പകൾക്ക് (Trade Credit) ഏറ്റെടുക്കൽരേഖകളും (Letters of Under taking - LoUs) ആശ്വാസ രേഖകളും (Letters of Comfort LoCs) പുറപ്പെടുവിക്കുന്നത്‌ നിർത്തലാക്കുന്നു 144.00 kb
March 01, 2018
കറൻസിവിതരണവും വിനിമയവും സംബന്ധമായ പദ്ധതി (CDES) - പുനരവലോകനം 226.00 kb
മുൻഗണനാവിഭാഗം വായ്പകൾ - ലക്ഷ്യങ്ങളും വർഗ്ഗീകരണവും 237.00 kb
Feburary 23, 2018
ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി 2018 - നോഡൽ ഓഫീസർ / മുഖ്യ നോഡൽ ഓഫീസർ എന്നിവരുടെ നിയമനം. 281.00 kb
ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി - 2018 93.00 kb
Feburary 15, 2018
നാണയങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച് 228.00 kb
Feburary 09, 2018
പിഴ പലിശ ഈടാക്കൽ - വൈകി റിപ്പോർട്ട് ചെയ്യുന്നതിന് 110.00 kb
Feburary 07, 2018
ചരക്കു സേവന നികുതിയിൽ (GST) രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇ (MSME) വായ്പാക്കാർക്ക് ആശ്വാസം 133.00 kb
Feburary 01, 2018
ലഘുസമ്പാദ്യ പദ്ധതി -ഏജൻസി കമ്മീഷൻ നൽകൽ 113.00 kb
January 18, 2018
അസ്സാം സംസ്ഥാനത്തു പുതിയ ജില്ലകൾ രൂപീകരിയ്ക്കുന്നു - ലീഡ് ബാങ്ക് ഉത്തരവാദിത്ത്വം ഏല്പിയ്ക്കൽ 122.00 kb
January 11, 2018
ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക് 159.00 kb
January 01, 2018
8 ശതമാനംജിഓഐസേവിംഗ്‌സ് (ടാക്‌സബിൾ) ബോണ്ടുകൾ 2003 നിർത്തുന്നു 102.00 kb
December 21, 2017
സർക്കാർ നിർദ്ദേശങ്ങൾ ഏജൻസി ബാങ്കുകൾ കൃത്യമായി നടപ്പാക്കുക 87.00 kb
December 14, 2017
ഇടപാടുകാരുടെ സംരക്ഷണം അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ, സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ബാദ്ധ്യത പരിമിതപ്പെടുത്തൽ 225.00 kb
December 07, 2017
സർദാർ ഭിലാഡ്വാല പർദി പീപ്പിൾസ് സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല, (ഗുജറാത്ത്) 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ എസ് ബി പി പി സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല, (ഗുജറാത്ത്) എന്ന് പേരു മാറ്റി 143.00 kb
റിസർവ് ബാങ്ക് നേരിട്ട് തീർപ്പാക്കുന്ന ചില ഏജൻസി ഇടപാടുകൾ (ഫണ്ടിന് വേണ്ടിയും ഏജൻസി കമ്മീഷന് വേണ്ടിയും) 99.00 kb
December 06, 2017
ഡെബിറ്റ്കാർഡ് ഇടപാടുകളിന്മേലുള്ള മെർച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്കിന്റെ (MDR) പുനഃസംഘടന 157.00 kb
November 30, 2017
ഏജൻസി ബാങ്കുകളുടെ ഇടപാടുകൾ റിസർവ് ബാങ്കിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചു 76.00 kb
November 23, 2017
പ്രത്യേക നിക്ഷേപ പദ്ധതി - 1975 2017 കലണ്ടർ വർഷത്തേക്കുള്ള പലിശ നൽകുന്നതിനെ സംബന്ധിച്ച് 130.00 kb
ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ പെടുത്തുന്നു 116.00 kb
November 16, 2017
ജി എസ് ടി രസീത് ഇടപാടുകൾക്കായുള്ള ഏജൻസി കമ്മീഷൻ 128.00 kb
ഡെമോക്രാററിക് റിപ്പബ്ലിക് ഒഫ് കൊറിയയെ സംബന്ധിച്ച (ഡി.പി.ആർ.കെ.) യു.എൻ.എസ്.സി.ആർ. 2356 (2017), യു.എൻ.എസ്.സി.ആർ. 2371(2017), യു.എൻ.എസ്.സി.ആർ. 2375 (2017) എന്നിവ നടപ്പിലാക്കുന്നു 116.00 kb
November 09, 2017
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 36 (എ) ഉപവകുപ്പ് (2) അർത്ഥമാക്കുന്ന പ്രകാരം ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനിപ്പിക്കുന്നു 124.00 kb
“എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ” റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു 100.00 kb
“കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” യെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ നിന്നും മാററിയിരിക്കുന്നു 123.00 kb
November 02, 2017
വൻകിട കോർപ്പറേറ്റ് വായ്പക്കാർക്കുള്ള ലീഗൽ എൻറിറ്റി ഐഡൻറിഫയർ 136.00 kb
October 18, 2017
ദീൻദയാൽ അന്ത്യോദയ ജോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) - ആജീവിക - പലിശ ധന സഹായ പദ്ധതി 259.00 kb
October 17, 2017
ഗോൾഡ് മോണിട്ടൈസേഷൻ സ്‌കീം – 2015 109.00 kb
September 21, 2017
വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിലെ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല ഏൽപിച്ചു കൊടുക്കൽ 95.00 kb
മുൻഗണനാ മേഖല വായ്പാ വിതരണം - ടാർജറ്റുകളും തരം തിരിക്കലും: കോർപ്പറേറ്റ് - ഇതര കർഷകർക്കായുള്ള വായ്പാ വിതരണം - കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പദ്ധതി വ്യാപകമായ ശരാശരി 89.00 kb
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഗോപിനാഥ് പാട്ടീൽ പാർസിക് ജനതാ സഹകാരി ബാങ്ക്, ലിമിറ്റഡ്, താനെ എന്ന പേര് ജി.പി. പാർസിക് സഹകാരി ബാങ്ക്, ലിമിറ്റഡ്, കൽവാ, താനെ എന്ന് മാറ്റുന്നു 87.00 kb
‘സൂര്യോദയ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു 131.00 kb
September 14, 2017
എമിരേറ്റ്‌സ് NBD ബാങ്ക് (P.J.S.C.) -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു 94.00 kb
September 07, 2017
‘ഖത്തർ നാഷണൽ ബാങ്ക് SAQ’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു 95.00 kb
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിലെ നാഷണൽ ബാങ്ക് ഓഫ് അബുദാബി PJSC എന്ന പേരിന് ഫസ്റ്റ് അബുദാബി ബാങ്ക് PJSC എന്ന് വരുത്തിയിരിക്കുന്ന മാറ്റം 96.00 kb
‘ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു 96.00 kb
August 03, 2017
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആâv ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ പേരുകൾ ഒഴിവാക്കുന്നു 98.00 kb
July 06, 2017
ഭാരതീയ റിസര്‍വ് ബാങ്ക് നിയമം, 1934 ലെ രണ്ടാം പട്ടികയില്‍ തെലുങ്കാന സംസ്ഥാന സഹകരണ അപക്സ് ബാങ്കിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. 116.00 kb
സ്മാൾ ഫൈനാൻസ് ബാങ്കുകള്‍--സാമ്പത്തിക ഉള്‍പ്പെടുത്തലും വികസനവും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകളുടെ സംക്ഷിപ്തരൂപം 668.00 kb
ഇടപാടുകാർക്ക് സംരക്ഷണം- അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ, ഇടപാടുകാരുടെ ബാദ്ധ്യത ക്ലിപ്തപ്പെടുത്തൽ 227.00 kb
സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II 141.00 kb
സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II - പ്രവർത്തനനിർദ്ദേശങ്ങൾ 138.00 kb
June 29, 2017
പേയ്മെന്‍റ് ബാങ്കുകളിൽ ഇടപാടുകാരുടെ അക്കൗണ്ടുകളിലെ ബാലൻസിന്‍റെ ക്ലിപ്തപരിധികൾ-മറ്റു ബാങ്കുകളിലേക്കുള്ള അതിവേഗപ്രസരണ സംവിധാനങ്ങൾ 131.00 kb
ഡി.സി.സി.ബി-കളുടെ കൈവശമുള്ള സ്പെസിഫൈഡ് ബാങ്ക് നോട്ടുകള്‍ 131.00 kb
June 22, 2017
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 ന്‍റെ രണ്ടാം ഷെഡ്യൂളിൽ നിന്നും "ദി റോയൽ ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എൻവി" യെ ഒഴിവാക്കുന്നു 107.00 kb
April 27, 2017
ഹരിയാന സംസ്ഥാനത്തില്‍ പുതിയ ജില്ലയുടെ രൂപീകരണം ലീഡ് ബാങ്ക് ഉത്തരവാദിത്തം നിര്‍ണ്ണയിക്കല്‍ 86.00 kb
April 20, 2017
ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില്‍ "അബുദാബി കൊമേഴ്സിയല്‍ ബാങ്ക് ലിമിറ്റഡ്" എന്ന പേര് "അബുദാബി കൊമേഴ്സിയല്‍ ബാങ്ക് പിജെഎസ്.സി"എന്നു മാറ്റിയിരിക്കുന്നു. 81.00 kb
Cessation of KBC Bank N.V. as a banking company within the meaning of sub-section (2) of Section 36(A) of the Banking Regulation Act, 1949 63.00 kb
ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില്‍ "കോ-ഓപ്പറേറ്റീവ് സെന്‍ട്രേല്‍ റെയ്ഫീസെന്‍ ബോറലീന്‍ ബാങ്ക് ബി.എ" എന്ന പേര് "കോ-ഓപ്പറേറ്റീവ് റാബോ ബാങ്ക് യൂ.എ" എന്നു മാറ്റിയിരിക്കുന്നു. 83.00 kb
ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില്‍ നിന്നും കെ.ബി.സി ബാങ്ക് എന്‍.വി യെ ഒഴിവാക്കിയിരിക്കുന്നു. 81.00 kb
സുവര്‍ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി 114.00 kb
സുവര്‍ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശകങ്ങള്‍ 112.00 kb
April 19, 2017
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം- ഭേദഗതി- വിജ്ഞാപനം നം.എസ്.ഓ4061ഇ. 88.00 kb
April 13, 2017
സാമ്പത്തിക സാക്ഷരതാവാരം 601.00 kb
April 06, 2017
ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ 286.00 kb
March 30, 2017
ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ 278.00 kb
March 29, 2017
2017 ഏപ്രിൽ 1-ന്, ഗവൺമെന്റ് ബിസിനസ്സ് നടത്തുന്ന എല്ലാ ഏജൻസി ബാങ്കുകളും തുറന്നു പ്രവർത്തിക്കുന്നതു സംബന്ധമായി പുതുക്കിയ നിർദ്ദേശങ്ങൾ. 268.00 kb
2017 ഏപ്രിൽ ഒന്നിന് എല്ലാ പേയ്‌മെന്റ് ഉപാധികളും പ്രവർത്തനരഹിതമായിരിക്കും. 264.00 kb
March 27, 2017
മണിപ്പൂരിൽ പുതുതായിരൂപീകരിച്ച ഏഴു പുതിയ ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ 274.00 kb
March 25, 2017
2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ പെയ്‌മെന്റ് ഉപാധികളും, എല്ലാ ദിവസവും പ്രവർത്തിക്കും. 266.00 kb
March 24, 2017
എല്ലാ ഏജൻസി ബാങ്കുകളും, 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ, എല്ലാ ദിവസവും പൊതുജനങ്ങൾക്കുവേണ്ടി തുറന്നു പ്രവർത്തിക്കണം. 268.00 kb
December 21, 2016
നിലവിലുള്ള 500, 1000 ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) ബാങ്ക് അക്കൗണ്ŏ 104.00 kb
December 19, 2016
നിലവിലുള്ള 500, 1000 സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകൾ (എസ്ബിഎൻസ്) ബാങ്ക് അക്കൗണ്ടുകളിൽ 126.00 kb
December 16, 2016
2017, മാർച്ച് 31 വരെയുള്ള പ്രത്യേക നടപടികൾ: ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസി (ഐഎംപിഎസിനും, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നും, അൺസ്ട്രക്‌ച്ചേർഡ് സപ്ലിമെന്റ 114.00 kb
വിദേശപൗരന്മാർക്കുള്ള വിനിമയ സൗകര്യം 129.00 kb
പ്രധാനമന്ത്രി ഗരീബ് കല്യാൺ നിക്ഷേപ പദ്ധതി (പിഎംജികെഡിഎസ്) 2016 - പ്രവർത്തനനിർദ്ദേശങ്ങൾ. 136.00 kb
പ്രധാനമന്ത്രി ഗരീബ്കല്യാൺ നിക്ഷേപ പദ്ധതി (PMGKDS), 2016 136.00 kb
December 15, 2016
നിങ്ങളുടെ ഇടപാടുകരെ തിരിച്ചറിയുക (കെവൈസി) പ്രക്രിയയുടെ പ്രാമണിക നിർദ്ദേശങ്ങളിലെ നിബന്ധനകളുടെ അനുവർത്തനം (Compliance) 120.00 kb
December 08, 2016
കെവൈസി - പ്രാമാണിക നിർദ്ദേശങ്ങൾ (എം ഡി) ക്കുള്ള ഭേദഗതി 143.00 kb
"നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക" - പ്രാമാണിക നിർദ്ദേശങ്ങൾക്കുള്ള ഭേദഗതി. 107.00 kb
December 06, 2016
കാർഡ് സന്നിഹിതമല്ലാത്ത - (Card Not Present) ഇടപാടുകൾ കാർഡ്‌നെറ്റുവർക്ക് പ്രദാനം ചെയ്തിരുന്ന സ്ഥിരീകരണ പ്രക്രിയയ്ക്ക് 2000 രൂപ വരെയുള്ള പെയ്‌മെന്റുകൾക്കുള്ള സ്ഥിരീകരണ പ്രക്&# 147.00 kb
December 02, 2016
ബാങ്ക് നോട്ടുകളുടെ വീതം വയ്ക്കൽ 99.00 kb
കാർഡ് സന്നിഹിത ഇടപാടുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥരീകരണം. (Authentication) 110.00 kb
November 30, 2016
പിഎംജെഡിവൈ പദ്ധതിയിൻ കീഴിലുള്ള അക്കൗണ്ടുകൾ - മുൻകരുതലുകൾ. 109.00 kb
November 28, 2016
ബാങ്ക് നിക്ഷേപ അക്കൗണ്ടുകളിൽ നിന്നുമുള്ള പണം പിൻവലിക്കുന്നതിനു ഇളവ് 129.00 kb
November 25, 2016
പ്രതിവാര പണം പിൻവലിക്കൽ പരിധി 99.00 kb
November 24, 2016
പിൻവലിക്കപ്പെട്ട ബാങ്കുനോട്ടുകൾ (എസ്ബിഎൻ) കൗണ്ടറുകളിൽ നിന്നും മാറ്റുന്നത് നിർത്തലാക്കി 103.00 kb
ബാങ്കിംഗ് കമ്പനികൾക്ക് ഉപയോഗയോഗ്യമായ പ്രത്യേക അറിവ് അഥവാ പ്രയോഗികമായ അനുഭവജ്ഞാനം 264.00 kb
സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ പിൻവലിക്കൽ - പെൻഷൻകാരുടെയും സൈനികരുടേയും പണാവശ്യങ്ങൾ 100.00 kb
November 23, 2016
ലഘു സമ്പാദ്യ പദ്ധതികളിൽ സ്‌പെസിഫൈഡ് ബാങ്കുനോട്ടുക (എസ്ബിഎൻസ്) ളുടെ നിക്ഷേപം 102.00 kb
November 22, 2016
നിലവിലുള്ള 500, 1000 സ്‌പെസിഫെഡ് ബാങ്കുനോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - കൃത്രിമ പ്രവൃത്തികൾ 110.00 kb
റാബിവിളയുടെ കാലത്ത് പണം ലഭ്യമാക്കുന്നതു സംബന്ധിച്ച് ബാങ്കുകൾക്ക് ആർ ബി ഐയുടെ നിർദ്ദേശം 104.00 kb
നിലവിലുള്ള 500, 1000 എന്നീ സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - വിവാഹാഘോഷങ്ങൾക്കാവശ്യമായ പണം പിൻവലിക്& 108.00 kb
November 21, 2016
സ്‌പെസിഫെഡ് ബാങ്കുനോട്ടുകളുടെ നിയമപരമായ സാധുത പിൻവലിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പണം പിൻവലിക്കാനുള്ള പരിധി 105.00 kb
നിലവിലുള്ള 500, 1000 എന്നീ സ്‌പെസിഫൈഡ് ബാങ്ക് നോട്ടു (SBNS) കളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - വിവാഹാവശ്യങ്ങൾക്കുള്ള പണം പിൻവലിക്കാം 287.00 kb
നിലവിലുള്ള 500, 1000 എന്നീ ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - ഭേദഗതികൾ 111.00 kb
November 20, 2016
നിലവിലുള്ള 500, 1000 ബാങ്ക് നോട്ടുകളുടെ നിയമപരമായ സാധുത പിൻവലിക്കൽ - പുതുക്കിയ പരിധികൾ 105.00 kb
November 18, 2016
വില്പനയിടങ്ങളിൽ (POS) നിന്നും പണം പിൻവലിക്കൽ - പിൻവലിക്കൽ പരിധികളും, ഇടപാടുകാർക്കുള്ള ഫീസിലും ചാർജ്ജുകളിലും അയവുവരുത്തിയിരിക്കുന്നു 110.00 kb
November 17, 2016
നിലവിലുള്ള 500 ന്റെയും 1000 ന്റെയും ബാങ്കുനോട്ടുകളുടെ നിയമപരമായ വിനിമയസാധുത പിൻവലിക്കപ്പെട്ടതു സംബന്ധിച്ച് - ഈ ബാങ്കുനോട്ടുകളുടെ കൗണ്ടറുകളിലൂട! 102.00 kb
September 01, 2016
അംഗങ്ങൾ അല്ലാത്തവർക്ക് സ്ഥിര നിക്ഷേപങ്ങൾക്കുമേൽ നൽകുന്ന വായ്പകൾ 105.00 kb
August 25, 2016
ധനകാര്യസാക്ഷരതാ കേന്ദ്രങ്ങൾ - റിപ്പോർട്ട് ചെയ്യാനുള്ള പുതുക്കിയ ഫോർമാറ്റ്. 101.00 kb
പ്രധാൻ മന്ത്രി ഫസൽ ബീമായോജന - MoA & FW യുടെ വിള ഇൻഷുറൻസ് പോർട്ടലിൽ ബാങ്ക് ശാഖകൾ വിവരങ്ങൾ ചേർത്തു നൽകാതിരിക്കുന്നതിനെ സംബന്ധിച്ച്. 116.00 kb
ദീൻ ദയാൽ അന്ത്യോദയാ യോജന - ദേശീയ ഗ്രാമീണ ജീവിതാശ്രയ മിഷൻ [National Rural Livelihoods Mission (DAY-NRLM)] 2958.00 kb
August 11, 2016
ഫാക്ടറിംഗ് ഇടപാടുകൾക്ക് മുൻഗണനാ മേഖലാ വായ്പകൾക്കിടയ്ക്കുള്ള സ്ഥാനം 100.00 kb
July 07, 2016
ലഘുസമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക് പുതുക്കൽ. 132.00 kb
September 01, 2015
RTGS സമയ ജാലകത്തില്‍ വരുത്തിയ മാറ്റങ്ങള്‍ 259.00 kb
August 27, 2015
കള്ളനോട്ടു കണ്ടുപിടിക്കല്‍ 123.00 kb
ടയര്‍ III മുതല്‍ VI വരെ കേന്ദ്രങ്ങളിലുള്ള വില്പന കേന്ദ്രങ്ങളില്‍ (Point of Sale - POS) പണം പിന്‍വലിക്കനുള്ള പരിധി വര്‍ദ്ധിപ്പിക്കല്‍ 121.00 kb
June 26, 2015
2005-ന് മുന്‍പ് വിതരണം ചെയ്ത സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കല്‍ 251.00 kb
June 11, 2015
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ (റിക്കോര്‍ഡുകള്‍ സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച് 2005-ലെ നിയമനുസരിച്ചുള്ള റൂള്‍സ്) ഭേദഗതികള്‍ - മേല്‍വിലാസം തെളിയിക്കാന്‍ വേണ്ടി! 265.00 kb
May 14, 2015
കാർഡ് മാർഗം പണം കൊടുക്കൽ-കാർഡുകൾ നൽകി നടത്തുന്ന ചെറിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് അധിക ദൃഢീകരണ നിബന്ധനയിൽ ഇളവ് അനുവദിക്കുന്നു 125.00 kb
May 07, 2015
പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ അത് കൈപറ്റിയതിന് നിയമാനുസരണമായ രേഖ നൽകൽ 121.00 kb
March 13, 2015
"നിങ്ങളുടെ ഇടപാടുകാരനെ അറിയുക" (കെ.വൈ.സി) മാർഗനിർദേശങ്ങൾ - പ്രൊപ്രൈറ്ററി വ്യാപാരസ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ 186.00 kb
Feburary 25, 2015
മുൻഗണനാമേഖല വായ്പകൾ - ലക്ഷ്യങ്ങളും തരം തിരിക്കലും - പി.എം.ജെ.ഡി.വൈ. അക്കൗണ്ടുകളിലെ ഓവർഡ്രാഫ്ട് 119.00 kb
January 28, 2015
ബാങ്ക് വായ്പ ലഭിക്കുവാൻ കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു 116.00 kb
January 22, 2015
ബാങ്കുകളുടെ വിവര പ്രദർശനം 132.00 kb
April 17, 2007

ª¯¤¸ã¯š¯˜¯¾à¾²á £¥»¯šüȹ Ÿ¹¡œ¸›°Å²á £¯ÜÁ œ°Ü¶Í«Äà

25.00 kb
April 12, 2007

ª»ø°‹˜ œ°¶Àã ¿¾·Ê²‰¨°Þ ¶œ¯£°¶œ¬Ï Ÿ·‰¥»¹

27.00 kb
April 09, 2007

ƒ“㯓²‰à ‡Ýª²¹ ¿“²Ì ¥³ã¤¯¤° ¦·Ê¸ ˆ¯ý¸ µüÛÞ

26.00 kb
April 05, 2007

ª»ø°‹˜ œ°¶Àã ¿¾·Ê²‰¨°Þ ¶œ¯£°¶œ¬Ï Ÿ·‰¥»¹

25.00 kb
March 30, 2007

µü¾²‰à ‡Ýª²¹ ¿“²Ì ¥³ã¤°¶§¾¸ ¦·Ê¸ ˆ¯ý¸ µüÛÞ

22.00 kb
Feburary 21, 2007

1949,¡¯Ã°¹‹¸ ¦‹²¶§¬Ï ‚‰¸“°µú µŸÀÏ 23 - ¡¯Ã°¹‹¸ ã“°ª¯˜°§¸¾Þ (Doorstep Banking).

41.00 kb
Feburary 02, 2007

¡¯Ã¸ ü¯Üײ‰¨²µ“ œ»¯¤˜ „¦Ô¯¾²Ò˜°œ²á ãΘ°¤¸¾¸ ¥³ã¹ µ‰¯“²¾²Ò˜°œ²á ½ãªÜ̉ ½‹³Ô°µú ¦°¶Ô¯Üȸ

55.00 kb
January 31, 2007

‰ÿ±Ï¶œ¯È¸ ¶ã¯¨°Ÿ° -¶œ¯È²µ‰È²‰à ¶èÔ°à µüÛÞ

26.00 kb
December 28, 2006

š° ü±ý¸ †‰¸Ÿ°‰»³È±ª¸ ˆ¯ý±ŸÜ †ß¯ / µµ½ã£¦° (¿Ü¡Ï) Ÿ®‰¥— ¡¯Ã²‰à¾²¹

22.00 kb
December 26, 2006

†ß¯ ½ã¯¶š«°‰ ½‹¯£±— ¡¯Ã²‰à¾²¹. (‚Ü ‚Ü ¡° ‰à¾¸)

19.00 kb
December 18, 2006

£²˜°ÜÒ ã·¥Ï£¯Ü¾²¶ªÊ°¤²á ŸØ¯š»ãΘ° 2004 ‰¯§¯ª›° ˜°‰¤¯µ˜ ã°Ïª§°¾²¶Ø¯©²á ã§°« - ª°«š±‰¥—¹.

21.00 kb

½ã¶˜»‰ œ°¶Àã ãΘ° 1975 ‰§ÊÜ ªÜ¬¹ 2006 ¶§¾²á ã§°«.

22.00 kb

†ß¯ µ¬•»³à•¸ ª¯—°×» ¡¯Ã²‰à¾²¹ ( ‚Ü ‚Ü ¡° ‰à ˆ©°µ‰)

21.00 kb
November 10, 2006

Ÿ±œ°¤Ü Ÿ°Ý±ŸÉŸ¸ ãΘ° 2004 ¿œ²Ÿ¥°Å¸ ã§°« œÞ‰°¤°È²á ݰ •° †Ÿ¸

25.00 kb

‰è£Ü ŸÜⱟ¸:- •°£¯ú¸ ½•¯ý¸Ý°µú •»³ãÿ°¶¾Ý¸ œÞ‰²Ò˜¸ Ÿ¹¡œ¸›°Å¸.

24.00 kb
October 06, 2006

ã¯æ¸ ¡²¾°Þ/¿¾·Ê¸ ¶èݸµ£ú°Þ «¯Š¤²µ“ µ“§¶ý¯É œØÜ/¶£Þª°§¯Ÿ¹ - ¤³ Ÿ° ¡° ‰à

19.00 kb
September 22, 2006

ã¯æ¸ ¡²¾°Þ/¿¾·Ê¸ ¶èݸµ£ú°Þ «¯Š¤²µ“ ¶£Þ ª°§¯Ÿ¹/ µ“§¶ý¯É œØÜ

19.00 kb
September 15, 2006

ã¯æ¸ ¡²¾°Þ ¿¾·Ê¸ ¶èݸµ£ú°Þ «¯Š¤²µ“ ¶£Þª°§¯Ÿ¹/µ“§¶ý¯É œØÜ - ½ã¯¶š«°‰ ½‹¯£±— ¡¯Ã²‰à (‚Ü.‚Ü.¡° ‰à)

19.00 kb
August 24, 2006

µü¤Ü£¯Ï/ £¯¶œ×°¹‹¸ •¤¦êÜ ¶èݸ ¡¯Ã¸ ˆ¯ý¸ ƒÐ»/¿¶æ¯Ÿ°¶¤Ý¸ ¡¯Ã²‰à

22.00 kb
July 28, 2006

†ß¯ ‰¯Ý‹¦° 1 ¿¹‹±‰´˜ •±§Ü ¡¯Ã²‰¨²µ“¤²¹ ¿¦°ª°¶§¾¸

27.00 kb
July 20, 2006

ª¯Ü¬°‰ œ¤ ½ãŠ»¯ãœ¹ 2006-07 œ»¯¤¤²ø£¯¤ œ“̰Ը Ÿ¹®°˜ (Fair Practices Code) ¡¯Ã² œ°¥¾²‰¨²µ“ ½ãšÜ«œ¹

27.00 kb
May 26, 2006

†ß¯ ½ã¯™£°‰ (¿Ü¡Ï Ÿ®‰¥— ¡¯Ã²‰¨²µ“¤²¹)

43.00 kb
March 22, 2006

µü¤Ü£¯Ï & Ÿ° ƒ ˆ £¯Ü (½ã¯¶š«°‰ ½‹¯£±— ¡¯Ã²‰¨“¾¹ ãȰ‰¤°§²á †ß¯ ª¯—°×»¡¯Ã²‰¨²¹)

25.00 kb
March 07, 2006

œ°Ä¨²µ“ „ã¶¢¯ø¯ª°µœ ¿¦°¤Þ (KYC) £¯Ü‹œ°Ü¶Í«Äà

19.00 kb
Feburary 06, 2006

µã¯˜²¶£Š§¯ ¡¯Ã²‰à ª©°¤¯¤²á µãÏ¬Ï ª°˜¥—¹ - •°¤ÜœŸ¸¸ ¦°§±ý¸ (DR) œÞ‰²Ò˜² Ÿ¹¡œ¸›°Å¸.

27.00 kb
January 23, 2006

¿¾·Ê¸ ¶ã¤° µü¾²‰¨²µ“ ‰¨ÀÏ ˜²‰ ¶˜Ü•¸ ã¯ÜȰ ¿¾·Ê°Þ œ°¶Àã°¾²Ò˜°¶Ó§²á œ°¶¥¯›œ¹.

38.00 kb
December 27, 2005

†ß¯ µ¬•»³àŸ¸ ª¯—°×» ¡¯Ã²‰¨²¶“¤²¹ µü¤Ü£¯Ï/£¯¶œ×°¹‹¸ •¤¦êÜ †Ò°ªÜ¾¸

23.00 kb
December 09, 2005

µã¯˜² œ°¶Àã‰Ä¶¨¯ œ°¶Àã͍¯ ‰¯§¯ª›° ˜±¥²¹ £²Ø¸ ã°Ïª§°¾²Ò˜¸ Ÿ¹¡œ¸›°Å¸

30.00 kb
November 11, 2005

Ÿ¯ØÌ°‰ „àµÔ“²ÌÞ

23.00 kb
November 02, 2005

†ß¯ µ¬•»³à•¸ ‰¶£ÜŸ»Þ ¡¯Ã²‰¨°¶§¤²¹ µü¤Ü£¯Ï£¯¥²¹ Ÿ°.ƒ.ˆ £¯¥²¹ ¿¦°¤²Ò˜°œ¸

24.00 kb
October 25, 2005

OLTAS - ¶œ¥°È²á “¯‰¸Ÿ¸ ü¯§¯œ²‰à¾¯¤° ¶½•¯Ô¸ ¶¡¯‰¸Ÿ¸ Ÿ·‰¥»¹.

27.00 kb
October 17, 2005

µü¤Ü£¯Ï/ƒ§‰¸¶½“¯—°‰¸ ‰ÿ°¤¦°¹‹¸ ŸÜⱟ²£¯¤° ¡œ¸›µÔÈ ü±ý¸ †‰¸Ÿ°‰»²È±ª¸ ˆ¯ý±ŸÜ£¯Ü¾¸

26.00 kb
October 06, 2005

‹ªÉµ£ú¸ ¡°Ÿ°œæ¸ œ“̰Ը - œ°‰²˜°š¯¤‰Ü¾¸ ƒ-µã¤¸µ£ú¸ §¢»£¯¾Þ - ƒúܵœÝ¸ ¡¯Ã°¹‹¸ Ÿ¹¡œ¸›°Å²á £¯ÜÁœ°Ü¶Í«Äà.

25.00 kb
September 03, 2005

†Ÿ¸.†¹.ƒ - ¿¾·Ê²‰à¾²á ‡‰Ÿ£¤ ˜±ÜÔ¯¾§°œ²á £¯ÜÁ¶¥Š‰à

35.00 kb
August 10, 2005

µã¯˜²¶£Š§¯ ¡¯Ã²‰à, Ÿ¼‰¯¥»¶£Š§¯ ¡¯Ã²‰à/ª°¶š«¡¯Ã²‰à

23.00 kb
August 06, 2005

¿¾·Ê²‰¨°¶§¾²á ã—£“ª²‰à¾²¹ µ•¡°Ý²²¹ œ°ÜͰ¬¸“ ¡¯Ã²‰¨°Þ œÞ¶‰Ê œ°‰²˜° ¥Ÿ±˜²‰²Ý°

21.00 kb
August 02, 2005

½ã¯¶š«°‰ ½‹¯£±— ¡¯Ã²‰à „àµÔµ“¤²á µ¬•»³à•² ª¯—°×» ¡¯Ã²‰¨²µ“ ü±ý¸ †‰¸Ÿ°‰»²È±ª²‰à¾¸

24.00 kb
July 12, 2005

£¥°Å²¶ã¯¤ œ°¶À㉥²µ“ ¿ª‰¯«˜±¥²£¯œ¹ - œ“ã“° §Œ³‰¥—¹

36.00 kb
June 14, 2005

ª°¶š« †‰¸Ÿ¸¶üƸ ƒ“㯓°œœ²ªš°Å°È²á †ß¯ ¡¯Ã²‰à¾²¹

32.00 kb
June 09, 2005

ãȰ‰¤°§²á †ß¯ ª¯—°×» ¡¯Ã²‰¨²µ“¤²¹ µü¤Ü£¯Ï/Ÿ°.ƒ.ˆ £¯Ü¾²¹ (‚Ü.‚Ü.¡°.‰à ˆ©°µ‰)

47.00 kb
May 25, 2005

ã¡ÿ°‰¸ ¶½ã¯ª°•ú² ýʲ ãΘ° 1968 ª°«š±‰¥—¹

27.00 kb
May 14, 2005

1968-µ§ 㡸¨°‰¸ ¶½ã¯ª°•ú¸ ýʲ ãΘ° ¶¢š‹˜°‰à

26.00 kb
May 07, 2005

ƒÐ»Ï ¡¯Ã²¶œ¯È²‰à ‰³“²˜§¯¤° 㲘²¾°¤ Ÿ²¥À¯ ‡ÜÔ¯“²£¯¤°.

48.00 kb
April 30, 2005
1949-µ§ ¡¯Ã°¹‹¸ ¦‹²¶§¬Ï ‚‰¸“¸ 23-¯ ¹
ª‰²Ô¸ ¶•¯ÜµèÔ¸ ¡¯Ã°¹‹¸
23.00 kb
March 31, 2005

˜¯£Ÿ¾¯¥¯¤ ª»ø°‰à¾² 25000 ¤²†Ÿ¸ ¶•¯¨Ü ¿“¤¸¾²Ò˜°œ²á „𝥣¯¤ ¿“ª² ãΘ°

24.00 kb
January 19, 2005

¡¯Ã²«¯Š‰à œ¯—¤¹ Ÿ¼±‰¥°¾¯˜°¥°¾²Ò˜¸

20.00 kb
January 15, 2005

š° £¯¶œ×°¹‹¸ •¤¦‰¸“Ü µ†.Ÿ°.µ†.Ÿ°.µ†/µ†.•°.¡°.µ†/†Å¸.•°.†ý¸.Ÿ°./¤³.ݰ.µ†. ¡¯Ã¸ §°£°Ý•¸

29.00 kb
December 27, 2004

§°è¸ ¿œ²Ÿ¥°Å¸ ¡¯Ã² Ÿ³À°¾²Ò Ÿ²¥À°˜£¯¤ ª§°¤µãȰ

30.00 kb
November 29, 2004

†ß¯ ª»¯ªŸ¯¤°‰ ¡¯Ã²‰¨²µ“¤²¹ ü±ý¸ †‰¸Ÿ°‰»²È±ª²£¯Ü

81.00 kb
November 01, 2004

†ß¯ װ߯ Ÿ¹ð¯œ Ÿ®‰¥—¡¯Ã²‰à¾²¹

27.00 kb
October 07, 2004

2004 ‚‹è¸ 2 µ§ ×° †Ÿ¸ ‚Ü 490 (ƒ) ª°ò¯ãœ ½ã‰¯¥¹ £²˜°ÜÒ ã·¥Ó¯Ü¾²á œ°¶Àã ãΘ° (SCSS)

44.00 kb
June 21, 2004

œ°§ª°§²á ¿¾·Ê²‰à¾¸ - µ‰.µµª.Ÿ°-£¯˜´‰¤°§²á
£¯ÜÁ¶¥Š‰à

30.00 kb
May 29, 2004

““œ°Ä¨²µ“ ƒ“㯓²‰¯¥µœ ¿¦°¤²‰” £¯ÜÁ¶¥Š‰à 㯧°¾²Ò˜°œ¸.” £¯ÜÁ¶¥Š‰à 㯧°¾²Ò˜°œ¸.

25.00 kb
April 17, 2004

†ß¯ ª°¶š« †‰¸Ÿ¸¶üƲ£¯¤° ƒ“µã“²ÒªÜ¾²¹

33.00 kb
April 05, 2004

œ¯—¤Äà Ÿ¼±‰¥°¾²Ò˜°œ¸

38.00 kb
Feburary 27, 2004

½ã¯™£°‰ (¿Ü¡Ï) Ÿ®‰¥— ¡¯Ã²‰¨°µ§ ü±ý¸ †‰¸Ÿ°‰»²È±ª²£¯Ü

34.00 kb
Feburary 05, 2004

µã¯˜²¶£Š§¯ ¡¯Ã²‰¨°µ§ 10 ¶‰¯“° ªµ¥¤²á ¶œ¯É-µãܶý¯£°¹‹¸ ¿ŸÝ¸Ÿ¸ (NPAs) ϶£Þ Ÿ£ª¯¤¹ „ʯ¾²Ò˜°œ²á 㲘°¾°¤ £¯ÜÁœ°Ü¶Í«Äà

21.00 kb
January 29, 2004

¡¯Ã¸ ‰·Ê¦²‰¨°Þ ‰¦ÏŸ°¶œ¯È¸ †Ë°Ì°ÈµÔ“²Ì¯œ²á ¤½ÐÄà ð¯ã°¾Þ

25.00 kb
January 19, 2004

µã¯˜²×œÄྸ ‰¦ÏŸ°¶œ¯È²‰¨²¹ œ¯—¤Ä¨²¹ µµ‰£¯Ý¹ µü¤¸˜¸ ‰°È²Ò˜°œ²á Ÿ·‰¥»Äà

23.00 kb
January 16, 2004

½ãŸ¸ ¦°¶§¬ÏŸ¸ •°ª°¬Ï

27.00 kb
July 23, 2003

1949, ¡¯Ã°¹‹¸ ¦‹²¶§¬Ï ‚‰¸“°µú µŸÀÏ 23 †¹ “° †¹ §³µ“ ýʲ‰¨²µ“ £³Ò¯¹‰À° µµ‰£¯Ý¹

32.00 kb
January 24, 2003

1999, ª°¶š« ª°œ°£¤ £¯¶œ×¸µ£ú¸ ‚‰¸“¸ ‰¦Ê¸ ¿¾·Ê¸ ƒ“㯓²‰à ¿Ð¯¥¯¬¸½“ µ½‰•°Ý¸ ‰¯Ü•²‰¨²µ“ „㶤¯‹¹ ª°¶š«Ì¸

32.00 kb
December 26, 2002

¶Ÿª°Ä¸ ¡¯Ã¸ ¿¾·Ê²‰¨°Þ £°œ°£¹ ¡¯§ÏŸ¸

23.00 kb
December 24, 2002

¦Ÿ°•ú¸ ª°¶š« ‰¦ÏŸ° (‹¯Ü®°‰¹) 㷥ϣ¯Ü¾²á ¿¾·Ê¸ Ÿ·‰¥»¹

25.00 kb
December 09, 2002

½ãª¯Ÿ°‰à (NRIs) /ƒÐ»Ï ª¹«×Ü (POIs) †Ò°ªÜ¾¸ ¿Ð¯¥¯¬¸½“ µ½‰•°Ý¸ ‰¯Ü•²‰à ƒ¬»³ µüÛÞ

26.00 kb
November 23, 2002

A.P (DIR Ÿ±¥±Ÿ¸) ŸÜ¾²§Ü œØÜ 53 (2002, œª¹¡Ü 23)

35.00 kb
November 18, 2002

ª°¶š«¶Ì¾²á Ÿ¼‰¯¥» ŸÑÜ«œÌ°œ¸ ª°¶š«œ¯—» ¦°§±Ÿ°§²á ªÜΜª¸. A.P (Dir. Ÿ±¥±Ÿ¸) ŸÜ¾²§Ü œØÜ 51

22.00 kb
November 05, 2002

½ãª¯Ÿ° (NRIs) / ƒÐ»Ï ª¹«×Ï (PIOs) †Ò°ªÜ¾¸ ¿Ð¯¥¯½û µ½‰•°Ý¸ ‰¯Ü•²‰à œÞ‰Þ. A.P. (Dir. Ÿ±¥±Ÿ¸) ŸÜ¾²§Ü œØÜ 40 (2002 œª¹¡Ü 5)

24.00 kb
November 01, 2002

A.P (Dir Ÿ±¥±Ÿ¸) ŸÜ¾²§Ü œØÜ 37 (œª¹¡Ü 1, 2002) ¦Ÿ°•ʸ ª°¶š« œ¯—» (‹¯Ü®°‰) ¿¾·Ê¸ - ¶š«ª¯Ÿ°‰à¾²á Ÿ·‰¥»¹

33.00 kb
October 18, 2002

Ÿ¼‰¯¥» ¤¯½˜¤¸¾¸ ¶ªÊ°¤²á ª°¶š« œ¯—» ¦°§±Ÿ¸

37.00 kb
September 12, 2002

ª°¶š«Ì² œ“Ì²Ò µ£•°¾Þ ü°‰°˜¸Ÿ¤¸¾²á ª°¶š« œ¯—» ¦°§±Ÿ°µú „š¯¥ªÞ¾¥—¹

25.00 kb
August 23, 2002

‰è£Ü ŸÜⱟ¸ - ˆ·È¸ ¶è¬œ²¹ ¶§¯¾Þ µü¾²‰à¾²¹ „“µœ¤²á µ½‰•°Ý¸ 㥰›° „¤ÜÌÞ

36.00 kb
July 18, 2002

¶Ÿª°Ä¸Ÿ¸ ¡¯Ã¸ / ‰¦Ê¸ ¿¾·Ê²‰à œ°§œ°ÜÌ²Ò „ã¶¢¯ø¯¾¨²µ“ 㯟¸¡²¾¸ 㲘²¾Þ.

30.00 kb
July 17, 2002

£²Ï ã¥Ø¥¤°§²á ‚«¼¯Ÿ ‰“Ô½˜Ä¨„µ“ µµ‰£¯Ý ¶¤¯‹»˜.

18.00 kb
June 27, 2002

µ½‰•°Ý¸ ‰¯Ü•°µú „㶤¯‹¹

27.00 kb
April 11, 2002

¡¯Ã²‰à Ÿ¸£¯Üȸ‰¯Ü•²‰à œÞ‰²Ò˜¸

23.00 kb
April 08, 2002

ƒ“㯓²‰¯Ü¾²á ¶Ÿªœ¹ - ªÆœ¯ã¥£¯¤²¹ £Ý²¹ µ˜Ý¯¤° ªÒ°È²á ¿¾·Ê²‰à ˜°¥²Ì²Ò˜°œ²¹ £Ý²¹

32.00 kb
Feburary 04, 2002

£¥—µÔÈ „ã¶¢¯ø¯¾¨²µ“ ‚Ÿ¸˜°‰à œ°¤£ã¥£¯¤° ¶«¬°ÅªÜ¾¸/¿ª‰¯«µÔ“²ÒªÜ¾¸ ¦°§±Ÿ¸ µüÛÞ

23.00 kb
January 01, 2002

£¥—µÔÈ „ã¶¢¯ø¯¾¨²µ“ ‚Ÿ¸˜°‰à œ°¤£ã¥£¯¤° ¶«¬°ÅªÜ/¿ª‰¯«µÔ“²ÒªÜ¾¯¤° ¦°§±Ÿ¸ µüÛÞ

24.00 kb
December 22, 2001

NPAs - 25000 ¥³ã ªµ¥¤²á µü¦°¤ ª¯¤¸ã¯ ¿¾·Ê°µú ˆÝ̪— ˆÌ²˜±ÜÔ¸.

25.00 kb
November 13, 2001

ª°¶š«ª°œ°£¤ª‰²Ô°µ§ †ß¯ ¿›°‰¯¥µÔ“²Ì°¤ ª»ø°‰à¾²¹.

21.00 kb
November 07, 2001

¶œ¯È¸µ‰È²‰à è¯ã¸à µüÛÞ - œ±¾¹ µüÛÞ

21.00 kb
July 27, 2001

¢¯‹»¾²¦° ãΘ°¤°§²¹ £Ý²¹ ãµÃ“²¾¯œ¯¤²á ã—£“¤¸¾Þ

22.00 kb
May 12, 2001

¡¯Ã²‰¨°µ§ µ½‰•°Ý¸‰¯Ü•¸ ¡°æ°œæ¸

31.00 kb
January 10, 2001

500/- ‰¤²µ“ ¶œ¯È²‰à Ÿ¼±‰¥°¾¯˜°¥°¾Þ

25.00 kb
May 11, 2000

‹ªÉµ£ú¸ µŸ‰»³¥°Ý±Ÿ¸ ª°ã—°

‹ªÉµ£ú¸ ׯ£»Äà - ‹°Þݲ ýʲ‰à

April 01, 2000

˜¶Í«/†Ï ‚Ü ƒ/†ý¸ Ÿ° †Ï ‚Ü(¡°) ‰¯§¯ª›° œ°¶ÀãĨ²á ¿•¼¯ÏŸ°œ²á ã§°«œ°¥¾¸

32.00 kb

‡Ýª²¹ ˆ“²ª°µ§ ã§°« œ°¥¾²‰à

24.00 kb
 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰