RBI/2021-22/30 DOR.RET.REC.009/12.01.001/2021-2013/14.01.001/2021-22
2021 മെയ് 05
എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും
മാഡം/ സർ
എം എസ് എം ഇ (MSME) സംരംഭകർക്കുള്ള വായ്പ
ദയവായി 2021 ഫെബ്രുവരി അഞ്ചാം തീയതിയില തലക്കെട്ടിലുള്ള വിഷയത്തിൻ മേലുള്ള ഞങ്ങളുടെ സർക്കുലർ DOR.No.RET.BC.37/12.01.001/2020-21 കാണുക.
2. മേൽപ്പറഞ്ഞ സർക്കുലർ അനുസരിച്ച്, ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) കണക്കാക്കുന്നതിനായി പുതിയ എംഎസ്എംഇ വായ്പക്കാർക്ക് വിതരണം ചെയ്യുന്ന ക്രെഡിറ്റിന് തുല്യമായ തുക അവരുടെ അറ്റ ഡിമാൻഡ് & ടൈം ബാധ്യതകളിൽ (എൻഡിടിഎൽ) നിന്നും കിഴിക്കുന്നതിന് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളെ അനുവദിച്ചിട്ടുണ്ടായിരുന്നു. ഈ ഒഴിവാക്കൽ 2021 ഒക്ടോബർ 1ന് അവസാനിക്കുന്ന ദ്വൈവാരം വരെ ഓരോ എംഎസ്എംഇ വായ്പക്കാരനും വിതരണം ചെയ്ത 25 ലക്ഷം രൂപ വരെയുള്ള തുകയ്ക്കു ലഭ്യമാണ്.
3. ഈ ഒഴിവാക്കൽ 2021 ഡിസംബർ 31 ന് അവസാനിക്കുന്ന ദ്വൈവാരം വരെ വിതരണം ചെയ്യുന്ന ഇപ്രകാരമുള്ള വായ്പകൾക്ക് വേണ്ടി കൂടി നീട്ടി കൊടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചിട്ടുള്ള സർക്കുലറിലെ മറ്റു നിർദ്ദേശങ്ങളെല്ലാം സമാനമായി തുടരുന്നതാകുന്നു
താങ്കളുടെ വിശ്വസ്തൻ
(തോമസ് മാത്യു) ചീഫ് ജനറൽ മാനേജർ
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰