Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (227.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/02/2021
ബേസൽ III പണലഭ്യത ക്രമീകരണത്തിന്റെ ഘടന - നെറ്റ് സ്റ്റേബിൾ ഫണ്ടിങ് അനുപാതം (NSFR)

ആർബിഐ/2020-21/95
ഡിഓആർ.സിഎപി.ബിസി.നം.40/21.04.098/2020-21

ഫെബ്രുവരി 5, 2021

എല്ലാ വാണിജ്യ ബാങ്കുകളും
(പേമെന്‍റ്സ് ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ ഒഴികെ)

മാഡം / പ്രിയപ്പെട്ട സർ,

ബേസൽ III പണലഭ്യത ക്രമീകരണത്തിന്റെ ഘടന - നെറ്റ് സ്റ്റേബിൾ ഫണ്ടിങ് അനുപാതം (NSFR)

ബേസൽ III പണലഭ്യത ക്രമീകരണത്തിന്റെ ഘടന - നെറ്റ് സ്റ്റേബിൾ ഫണ്ടിങ് അനുപാതം (NSFR) എന്ന വിഷയത്തിൽ മെയ് 17, 2018 ൽ പുറപ്പെടുവിച്ച സർക്കുലർ (DOR.BP.BC.No.106/21.04.098/2017-18), അന്തിമ മാർഗ്ഗനിർദ്ദേശങ്ങളും (NSFR Guidelines) ഏപ്രിൽ 1, 2021 വരെ ഈ മാർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കുന്നത് നീട്ടിവച്ചുകൊണ്ടുള്ള സെപ്റ്റംബർ 29, 2020 ൽ പുറപ്പെടുവിച്ച സർക്കുലർ (DOR.BP.BC.No.16/21.04.098/2020-21) എന്നിവ പരിശോധിയ്ക്കുക.

2. കോവിഡ്-19 മഹാമാരി കാരണമുണ്ടായ വൈഷമ്യങ്ങൾ തുടരുന്നതിനാൽ നെറ്റ് സ്റ്റേബിൾ ഫണ്ടിങ് അനുപാതം (NSFR) സുനിശ്ചിതമായ മാർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കേണ്ട തീയതി ആറു മാസത്തേക്ക് കൂടി നീട്ടിവച്ചിരിക്കുന്നു. അതിനാൽ ഈ മാർഗനിർദ്ദേശങ്ങൾ ഒക്‌ടോബർ 1, 2021 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ‘

വിശ്വസ്തതയോടെ,

(ഉഷ ജാനകിരാമൻ)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰