| ത്രിപുര സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ് ത്രിപുരയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് |
ആർ.ബി.ഐ./2018-19/116
ഡി സി ബി ആർ. ആർ സി ബി. ബി.സി നമ്പർ 07/19.51.025/ 2018 - 19
ഫെബ്രുവരി 4, 2019
എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും,
കേന്ദ്രസഹകരണ ബാങ്കുകളും
മാഡം/ഡിയർ സാർ,
ത്രിപുര സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ് ത്രിപുരയെ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
ത്രിപുര സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡ് ത്രിപുരയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ ഒക്ടോബർ 19, 2018 നോട്ടിഫിക്കേഷൻ ആർ സി ബി ഡി നമ്പർ 01/19/ 51.025 /2018-19 പ്രകാരം ഉൾപ്പെടുത്തിയതായി അറിയിക്കുന്നു. ഇക്കാര്യം ജനുവരി 12 - ജനുവരി 18, 2019 ലെ ഗസറ്റ് ഓഫ് ഇന്ത്യ വീക്കിലി നമ്പർ 2 പാർട്ട് III സെക്ഷൻ 4) ൽ പറഞ്ഞിട്ടുണ്ട്.
വിശ്വസ്തതയോടെ,
നീരജ നിഗം
ചീഫ് ജനറൽ മാനേജർ |
|