Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (110.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/12/2018
സ്പെഷ്യൽ നിക്ഷേപ പദ്ധതി (എസ് ഡി എസ്) – 1975 2018 കലണ്ടർ വർഷത്തെ പലിശ നൽകുന്നതു സംബന്ധിച്ച്

ആർബിഐ/2018-19/88
ഡിജിബിഎ. ജിബിഡി നമ്പർ 1397/15.01.001/2018-19

ഡിസംബർ 6, 2018

ചെയർമാൻ/മാനേജിംഗ് ഡയറക്ഠർ/ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ/
സ്പെഷ്യൽ നിക്ഷേപ പദ്ധതി 1975 കൈകാര്യം ചെയ്യുന്ന
ഏജൻസി ബാങ്കുകൾ

ഡിയർ സർ,

സ്പെഷ്യൽ നിക്ഷേപ പദ്ധതി (എസ് ഡി എസ് ) – 1975
2018 കലണ്ടർ വർഷത്തെ പലിശ നൽകുന്നതു സംബന്ധിച്ച്

(എസ് ഡി എസ് ) - 1975 പലിശ നിരക്കിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ വെബ് സൈറ്റ് egazette.nic.in ൽ ഉള്ള ഗസറ്റ് വിജ്ഞാപനം മാർഗരേഖയായി എടുക്കണമെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ ഗസറ്റിൽ പറഞ്ഞിട്ടുള്ളതുപോലെയുള്ള നിരക്കിൽ എസ് ഡി എസ് 1975 ൻറെ 2018 ലെ പലിശ നൽകിയതായി ഉറപ്പു വരുത്തേണ്ടതാണ്.

2. 2018 കലണ്ടർ വർഷത്തെ പലിശ എസ് ഡി എസ് അക്കൗണ്ടുള്ളവർക്ക് 2019 ജനുവരി 1 നു തന്നെ പരമാവധി ഇലക്ട്രോണിക്ക് മാർഗത്തിലൂടെ ഇപ്പോൾ ബാധകമായ ഞങ്ങളുടെ 2003 ഡിസംബർ 30 ലെ സർക്കുലർ സി.ഒ. ഡിറ്റി നമ്പർ 15.01.001/എച്ച് - 3527/2003-04 പ്രകാരം മറ്റു നിർദ്ദേശക്കൾക്കു വിധേയമായി നൽകേണ്ടതാണ്.

3. നിങ്ങളുടെ എല്ലാ ഡിപ്പോസിറ്റ് ഓഫീസുകൾക്കും വേണ്ട നിർദ്ദേശം നൽകുക

വിശ്വസ്തതയോടെ,

(എ. സിദ്ധാർത്ഥ്)
മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰