Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (152.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/06/2018
ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 - സെക്ഷൻ 26A നിക്ഷേപക ശിക്ഷണ ബോധവൽക്കരണനിധി പദ്ധതി, 2014 പ്രവർത്തനനിർദ്ദേശങ്ങൾപലിശ നൽകൽ

ആർ.ബി.ഐ./2017-18/191
DBR DEA Fund cell Bc.No.110/30-01-002/2017-18

ജൂൺ 07, 2018

എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, ആർ.ആർ.ബി. കൾ
ഉൾപ്പെടെയുള്ള ലോക്കൽ ഏരിയാബാങ്കുകൾ (ലാബ്‌സ്)
അർബൻ സഹകരണ ബാങ്കുകൾ
സംസ്ഥാന സഹകരണ ബാങ്കുകൾ
സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നിവയുടെ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ.

പ്രീയപ്പെട്ട മാഡം/സർ,

ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 - സെക്ഷൻ 26A നിക്ഷേപക ശിക്ഷണ
ബോധവൽക്കരണനിധി പദ്ധതി, 2014 പ്രവർത്തനനിർദ്ദേശങ്ങൾപലിശ നൽകൽ

1. മേൽ പരാമർശിച്ച വിഷയത്തിന്മേലുള്ള 2014 ജൂൺ 26-se DBOD No. DEA Fund Cell BC 126/30-01-002/2013-14 എന്ന സർക്കുലർ പരിശോധിക്കുക. ഇതിൻപ്രകാരം, DEA ഫണ്ടിലേക്ക് മാറ്റപ്പെട്ട അവകാശമുന്നയിക്കപ്പെടാത്ത പലിശസഹിത നിക്ഷേപകർക്കോ/അതിന്റെ അവകാശികൾക്കോ ബാങ്കുകൾക്കു നൽകാവുന്ന പലിശനിരക്ക് ഇനിയൊരറിയിപ്പ് നൽകുതുവരെ 4% ക്രമ പലിശയായിരിക്കുമെന്ന് നിജപ്പെടുത്തിയിരുന്നു.

2. പലിശ നിരക്ക് ഇപ്പോൾ പുനരവലോകനം ചെയ്യുകയും, ഫണ്ടിലേക്ക് മാറ്റപ്പെട്ട, അവകാശമുന്നയിക്കപ്പെടാത്ത പലിശ സഹിതനിക്ഷേപത്തുകകളിന്മേൽ ബാങ്കുകൾക്കു നൽകാവുന്ന പലിശ 01-07-18 മുതൽ പ്രതിവർഷം 3.5% ക്രമ പലിശയായിരിക്കുമെന്ന് തീർച്ചപ്പെടുത്തിയിരിക്കുന്നു. അടുത്ത ഒരറിയിപ്പുണ്ടാകുതുവരെ ഇതു പ്രാബല്യത്തിലുണ്ടാവും.

3. 2014 ജൂൺ 26ലെ സർക്കുലറിൽ പറഞ്ഞിട്ടുള്ള മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

വിശ്വാസപൂർവ്വം

(പ്രകാശ് ബല്ലാർ സിംഗ്)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰