Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (103.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/03/2018
ദക്ഷിണ കൊറിയയെ സംബന്ധിക്കുന്ന (ഡെമോക്രാറ്റിക്‌ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ-DPRK) ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൻറെ പ്രമേയം 2317 (2017) നടപ്പിലാക്കൽ

RBI/2017-18/143
ഡിബിആർ.എഎംഎൽ. നം. 8528/14.06.056/2017-18

മാർച്ച് 23, 2018

എല്ലാ നിയന്ത്രിത സ്ഥാപനങ്ങൾക്കും

മാന്യരേ,

ദക്ഷിണ കൊറിയയെ സംബന്ധിക്കുന്ന (ഡെമോക്രാറ്റിക്‌ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ-DPRK) ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൻറെ പ്രമേയം 2317 (2017) നടപ്പിലാക്കൽ

2018 മാർച്ച് 5 ന് വിദേശ കാര്യമന്ത്രാലയം പുറപ്പെടുവിച്ചതും ഭാരത ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമായ ദക്ഷിണ കൊറിയയെ (ഡെമോക്രാറ്റിക്‌ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ -DPRK) സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൻറെ പ്രമേയം 2317 (2017 )നടപ്പിലാക്കൽ ഉത്തരവിന്റെ പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കുന്നത് ദയവായി കാണുക.

2. നിയന്ത്രിത സ്ഥാപനങ്ങൾ (REs) ഗസറ്റ് വിജ്ഞാപനത്തിലെ ഉള്ളടക്കം കണക്കിലെടുക്കേണ്ടതും അതിലെ വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

വിശ്വസ്തതയോടെ

(Dr. എസ്. കെ. കർ)
ചീഫ് ജനറൽ മാനേജർ

Encl: മുകളിൽ സൂചിപ്പിച്ചത്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰