Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (159.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/01/2018
ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക്

RBI/2017-18/120
DGBA-GBD.1781/15.02.005/2017-18

ജനുവരി 11, 2018

ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക്

മുകളിൽ പറഞ്ഞിരിക്കുന്ന വിഷയത്തിന്മേലുള്ള, 2017 ഒക്ടോബർ 12ലെ DGBA -GBD.954/15.02.005/2017-18ാം നമ്പർ സർക്കുലർ പരിശോധിക്കുക.

ഭാരത സർക്കാർ അതിന്റെ 2017 ഡിസംബർ 27ലെ (OM) No.F.No.01/04/2016-NS നമ്പറിലുള്ള ഓഫീസ് മെമ്മോറാണ്ഡത്തിലൂടെ, ലഘുസമ്പാദ്യ പദ്ധതികൾക്കുള്ള, 201718 നാലാം ത്രൈമാസികത്തിലെ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുന്നു. (പകർപ്പ് ഇതോടൊപ്പം.)

2. ഈ സർക്കുലറിന്റെ ഉള്ളടക്കം ആവശ്യമായ നടപടികൾ സ്വീകരിക്കുതിനുവേണ്ടി ഗവമെന്റിന്റെ ലഘുസമ്പാദ്യ പദ്ധതികൾ കൈകാര്യം ചെയ്യുന്ന താങ്കളുടെ ബാങ്ക് ശാഖകളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. ഈ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവരുടെ അറിവിലേക്കായി, ഇവ താങ്കളുടെ ശാഖകളിലെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം.

വിശ്വാസപൂർവ്വം

(ഹർഷ വർദ്ധൻ)
മാനേജർ

Encl: (മുകളിൽ കാണിച്ചിരിക്കുതുപോലെ)

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰