| സർദാർ ഭിലാഡ്വാല പർദി പീപ്പിൾസ് സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല, (ഗുജറാത്ത്) 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ എസ് ബി പി പി സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല, (ഗുജറാത്ത്) എന്ന് പേരു മാറ്റി |
RBI/2017-18/106
DCBR.RAD.(PCB/RCB) Cir. No.5/07.12.001/2017-18
ഡിസംബർ 7, 2017
എല്ലാ വാണിജ്യ ബാങ്കുകൾ
പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ (UCBs),
സംസ്ഥാന / കേന്ദ്ര സഹകരണ ബാങ്കുകൾ SICBs/CCBs)
പ്രിയപ്പെട്ട സർ/മാഡം
''സർദാർ ഭിലാഡ്വാല പർദി പീപ്പിൾസ് സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല, (ഗുജറാത്ത്)'' 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ''എസ് ബി പി പി സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല, (ഗുജറാത്ത്)'' എന്ന് പേരു മാറ്റി.
''സർദാർ ഭിലാഡ്വാല പർദി പീപ്പിൾസ് സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല'' (ഗുജറാത്ത്) എന്ന സഹകരണ ബാങ്കിന്റെ പേര്, 2017 ഒക്ടോബർ 28ലെ ഇൻഡ്യാഗസറ്റ് (പാർട്ട് III-സെക്ഷൻ 4)ൽ 2017 സെപ്തംബർ 7ലെ DCBR. RAD (PCB). Not. No 5/08.26.213/2017-18 മുഖാന്തിരം ''എസ്.ബി.പി.പി. സഹകരണ ബാങ്ക് ലിമിറ്റഡ്, കില്ലാ പർദി, വൽസദ് ജില്ല'' (ഗുജറാത്ത്) എന്ന്, 1934ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ മാറ്റി ഉൾപ്പെടുത്തി.
വിശ്വാസപൂർവ്വം
(നീരജ് നിഗാം)
ചീഫ് ജനറൽ മാനേജർ. |
|