ഭാരത്സർക്കാർ ധനമന്ത്രാലയം ഇക്കണോമിക്അഫയേഴ്‌സ്ഡിപ്പാർട്ടുമെന്റ്, ബഡ്ജറ്റ്വിഭാഗം (W&M സെക്ഷൻ)
ന്യൂഡൽഹി ജനുവരി 1, 2018
വിഞ്ജാപനം
8 ശതമാനംജിഓഐസേവിംഗ്‌സ് (ടാക്‌സബിൾ) ബോണ്ടുകൾ 2003 നിർത്തുന്നു.
2013 മാർച്ച് 21ലെവിഞ്ജാപനം നമ്പർ F.4. (10) - W & M/2003 അനുസരിച്ചുള്ള 8 ശതമാനം ജിഓഐസേവിംഗ്‌സ് (ടാക്‌സബിൾ) ബോണ്ടുകൾ 2018 ജനുവരി 2ാംതീയതിചൊവ്വാഴ്ച ബിസിനസ് അവസാനിക്കുന്നതോടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഭാരതസർക്കാർ, ഇതിനാൽ വിഞ്ജാപനം ചെയ്യുന്നു.
രാഷ്ട്രപതിയുടെഉത്തരവിൻപ്രകാരം
(പ്രശാന്ത്‌ഗോയൽ) ജോയിന്റ്‌സെക്രട്ടറി (ബഡ്ജറ്റ്)
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰