| ഡെമോക്രാററിക് റിപ്പബ്ലിക് ഒഫ് കൊറിയയെ സംബന്ധിച്ച (ഡി.പി.ആർ.കെ.) യു.എൻ.എസ്.സി.ആർ. 2356 (2017), യു.എൻ.എസ്.സി.ആർ. 2371(2017), യു.എൻ.എസ്.സി.ആർ. 2375 (2017) എന്നിവ നടപ്പിലാക്കുന്നു |
ആർ.ബി.ഐ./2017-18/94
ഡി.ബി.ആർ. നം.ആർഇടി.ബിസി.97/12.07.150/2017-18
നവംബർ 16, 2017
എല്ലാ നിയന്ത്രിത സ്ഥാപനങ്ങൾക്കും
സർ/മാഡം,
ഡെമോക്രാററിക് റിപ്പബ്ലിക് ഒഫ് കൊറിയയെ സംബന്ധിച്ച (ഡി.പി.ആർ.കെ.) യു.എൻ.എസ്.സി.ആർ. 2356 (2017), യു.എൻ.എസ്.സി.ആർ. 2371(2017), യു.എൻ.എസ്.സി.ആർ. 2375 (2017) എന്നിവ നടപ്പിലാക്കുന്നു
ഡെമോക്രാററിക് റിപ്പബ്ലിക് ഒഫ് കൊറിയയെ സംബന്ധിച്ച ഐക്യ രാഷ്ട്രസംഘടനയുടെ സെക്യൂരിററി കൌൺസിൽ പ്രമേയം 2356 (2017), 2371(2017), 2375 (2017) എന്നിവ നടപ്പാക്കുന്നതിനായി 2017 ഒക്ടോബർ 31 ന് വിദേശ കാര്യവകുപ്പ് നൽകുകയും, ഭാരതീയ ഗസററിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഉത്തരവിന്‍റെ കോപ്പി ഇതോടൊപ്പമുണ്ട്.
ആർ.ബി.ഐ. നിയന്ത്രിത സ്ഥാപനങ്ങൾ ഗസററ് നോട്ടിഫിക്കേഷൻ ശ്രദ്ധി ക്കേണ്ടതും, നടപ്പിലാക്കൽ ഉറപ്പുവരുത്തേണ്ടതുമാണ്.
വിശ്വസ്തതയോടെ,
(എം.ജി. സുപ്രഭാത്)
ഡപ്യൂട്ടി ജനറൽ മാനേജർ |
|