ആർ.ബി.ഐ.2017-18/85 ഡി.ബി.ആർ.നം. ആർ.ഇ.ടി ബി.സി..95/12.07.150/2017-18
നവംബർ 09, 2017
എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും
ബഹു. സർ/മാഡം,
“കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” യെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ നിന്നും മാററിയിരിക്കുന്നു
2017 ഒക്ടോബർ 28 – നവംബർ 5 ലെ ഇൻഡ്യൻ ഗസററ് വിജ്ഞാപനം (പാർട്ട് III – സെക്ഷൻ 4) പ്രകാരവും, 2017 സെപ്തംബർ 5 ലെ നോട്ടിഫിക്കേഷൻ ഡി.ബി.ആർ/ഐ.ബി.ഡി. നം. 2223/23.13.127/ 2017-18 പ്രകാരവും ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ”യെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ നിന്നും മാററിയതായി ഞങ്ങൾ അറിയിക്കുന്നു
വിശ്വസ്തതയോടെ,
എം. ജി. സുപ്രാഭട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰