Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (124.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2017
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 36 (എ) ഉപവകുപ്പ് (2) അർത്ഥമാക്കുന്ന പ്രകാരം ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനിപ്പിക്കുന്നു

ആർ.ബി.ഐ.2017-18/84
ഡി.ബി.ആർ.നം. ആർ.ഇ.ടി ബി.സി..94/12.07.150/2017-18

നവംബർ 09, 2017

എല്ലാ നിയന്ത്രിത സ്ഥാപനങ്ങൾക്കും

ബഹു. സർ/മാഡം,

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 36 (എ) ഉപവകുപ്പ് (2) അർത്ഥമാക്കുന്ന പ്രകാരം ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനിപ്പിക്കുന്നു

2017 ഒക്ടോബർ 28 – നവംബർ 5 ലെ ഇൻഡ്യൻ ഗസററ് വിജ്ഞാപനം (പാർട്ട് III – സെക്ഷൻ 4) പ്രകാരവും, ബാങ്കിംഗ് റഗുലേഷൻ നിയമം 1949 അനുസരിച്ചുളള 2017 സെപ്തംബർ 5 ലെ നോട്ടിഫിക്കേഷൻ ഡി.ബി.ആർ. / ഐ.ബി.ഡി. നം. 2224/23.13.127/ 2017-18 പ്രകാരവും ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനി പ്പിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു

വിശ്വസ്തതയോടെ,

എം. ജി. സുപ്രാഭട്ട്
ഡെപ്യൂട്ടി ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰