ആർ.ബി.ഐ./2017-18/91 ഡി.ബി.ആർ. നം.ആർഇടി.ബിസി.97/12.07.150/2017-18
നവംബർ 16, 2017
എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും
സർ,
ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ പെടുത്തുന്നു
2017 നവംബർ 7 ലെ നോട്ടിഫിക്കേഷൻ ഡിബിആർ.എൻബിഡി (എസ്.എഫ്.ബി.-യു.എം.എഫ്.എൽ.) നം. 2689/16.13.216/2017-2018 പ്രകാരം ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ പെടുത്തിയതായി അറിയിക്കുന്നു. ഈ വിവരം 2017 നവംബർ 7 ലെ ഇൻഡ്യാ ഗസററിൽ (പാർട്ട് III – സെക്ഷൻ 4) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിശ്വസ്തതയോടെ,
(എം.ജി. സുപ്രഭാത്) ഡപ്യൂട്ടി ജനറൽ മാനേജർ
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰