Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/10/2017
ഗോൾഡ് മോണിട്ടൈസേഷൻ സ്‌കീം – 2015

RBI/2017-18/79
DGBA.GBD.No.1007/15.04.001/2017-18

ഒക്ടോബർ 17, 2017

എല്ലാ ഏജൻസി ബാങ്കുകൾക്കും

പ്രിയപ്പെട്ട സർ/മാഡം,

ഗോൾഡ് മോണിട്ടൈസേഷൻ സ്‌കീം – 2015

മുകളിൽ പ്രസ്താവിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് 2015 ഒക്ടോബർ 22---þmw തീയതിയിലെ (2016 മാർച്ച് 31 വരെയും പുതുക്കിയി രിക്കുന്നു). ആർ.ബി.ഐ. മാസ്റ്റർ ഡയറക്ഷൻ No.DBR.IBD.No.45/23.67.003/ 2015-16-നോടൊപ്പം ചേർത്ത് വായിക്കേണ്ട ഡിജിബിഎ സർക്കുലർ DGBA. GAD.No.2294/15.04.001/2016-17 ദയവായി പരിശോധിക്കുക.

2. മദ്ധ്യകാല, ദീർഘകാല ഗവൺമെâv ഡെപ്പോസിറ്റുകളുടെ (MLTGD) കാര്യത്തിൽ ബാങ്കുകൾ നിക്ഷേപകർക്ക് നൽകിയ പണം, ആർബിഐ യുടെ നാഗ്പ്പൂരിലെ സെൻട്രൽ അക്കൗണ്ട് സെക്ഷൻ (CAS) ബാങ്കുകൾക്ക് മടക്കി നൽകുന്നതാണെന്ന് നിശ്ചയിച്ചിരിക്കുന്നു.

3. അപ്രകാരം നിക്ഷേപകർക്ക് ഇതിനകം തന്നെ കൊടുത്തു തീർക്കാൻ കാലാവധിയായ പലിശ ഉടൻ വിതരണം ചെയ്യുവാനും, ഭാവിയിൽ പലിശ യഥാകാലത്ത് തന്നെ നിക്ഷേപകർക്ക് നൽകുവാനും ബാങ്കുകളോട് നിർദ്ദേശിക്കുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(ഡി.ജെ. ബാബു)
ഡപ്യൂട്ടി ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰