Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (96.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/09/2017
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിലെ നാഷണൽ ബാങ്ക് ഓഫ് അബുദാബി PJSC എന്ന പേരിന് ഫസ്റ്റ് അബുദാബി ബാങ്ക് PJSC എന്ന് വരുത്തിയിരിക്കുന്ന മാറ്റം

RBI/2017-18/53
DBR.No.Ret.BC.84/12.07.150/2017-18

സെപ്തംബർ 7, 2017

എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിലെ 'നാഷണൽ ബാങ്ക് ഓഫ് അബുദാബി PJSC' എന്ന പേരിന് 'ഫസ്റ്റ് അബുദാബി ബാങ്ക് PJSC' എന്ന് വരുത്തിയിരിക്കുന്ന മാറ്റം.

ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 04ന് പുറപ്പെടുവിക്കുകയും 2017 ഓഗസ്റ്റ് 26 - സെപ്തംബർ 01þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.IBD.No.94/23.13.070/2017-18 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ 'നാഷണൽ ബാങ്ക് ഓഫ് അബുദാബി PJSC' എന്ന പേരിനെ 'ഫസ്റ്റ് അബുദാബി ബാങ്ക് PJSC' എന്ന് പരിവർത്തനം ചെയ്തിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(എം.ജി. സുപ്രഭാത്)
ഡപ്യൂട്ടി ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰