| റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആâv ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ പേരുകൾ ഒഴിവാക്കുന്നു |
RBI/2017-18/37
DBR.No.Ret.BC.80/12.06.004/2017-18
ഓഗസ്റ്റ് 03, 2017
എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും
പ്രിയപ്പെട്ട സർ,
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ നിന്നും സ്റ്റേറ്റ്
ബാങ്ക് ഓഫ് ബിക്കാനീർ ആâv ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ പേരുകൾ ഒഴിവാക്കുന്നു.
ഭാരതീയ റിസർവ് ബാങ്ക് 2017 മാർച്ച് 30ന് പുറപ്പെടുവിക്കുകയും, 2017 ജൂലൈ 15 - ജൂലൈ 21þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ
(പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.No.Ret.BC.57/12.06.004/2017-18 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആâv ജയ്പ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ പേരുകൾ ഒഴിവാക്കിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു.
താങ്കളുടെ വിശ്വസ്തതയുള്ള
(എം.ജി. സുപ്രഭാത്)
ഡപ്യൂട്ടി ജനറൽ മാനേജർ |
|