ആര്‍.ബി.ഐ/2016-2017/287 ഡി.ബി.ആര്‍. നം. ആര്‍.ഇ.റ്റി ബി.സി/21/12.07.131എ/2016-17
ഏപ്രില്‍ 20, 2017
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും
മാന്യരെ,
ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില്‍ "കോ-ഓപ്പറേറ്റീവ് സെന്‍ട്രേല്‍ റെയ്ഫീസെന്‍ ബോറലീന്‍ ബാങ്ക് ബി.എ" എന്ന പേര് "കോ-ഓപ്പറേറ്റീവ് റാബോ ബാങ്ക് യൂ.എ" എന്നു മാറ്റിയിരിക്കുന്നു.
2016 ജൂലായ് 16ലെ ഭാരത ഗസറ്റില്‍ (ഭാഗം III ഉപവിഭാഗം 4) പ്രസിദ്ധീകരിച്ച 2016 മാര്‍ച്ച് 23 ലെ വിജ്ഞാപന പ്രകാരം ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്റെ രണ്ടാം ഷെഡ്യൂളില്‍ കാണിച്ചിരിക്കുന്ന ജൂണ്‍ 24 ലെ വിജ്ഞാപന പ്രകാരം "കോ-ഓപ്പറേറ്റീവ് സെന്‍ട്രേല്‍ റെയ്ഫീസെന്‍ ബോറലീന്‍ ബാങ്ക് ബി.എ" എന്ന പേര് "കോ-ഓപ്പറേറ്റീവ് റാബോ ബാങ്ക് യൂ.എ" എന്നു മാറ്റിയിരിക്കുന്ന വിവരം ഞങ്ങള്‍ അറിയിക്കുന്നു..
വിശ്വസ്തതയോടെ,
(എം.ജി.സുപ്രഭാത്) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰