Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (63.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/04/2017
Cessation of KBC Bank N.V. as a banking company within the meaning of sub-section (2) of Section 36(A) of the Banking Regulation Act, 1949

ആര്‍.ബി.ഐ/2016-2017/286
ഡി.ബി.ആര്‍. നം. ആര്‍.ഇ.റ്റി ബി.സി/23/12.07.118എ/2016-17

ഏപ്രില്‍ 20, 2017

എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും

മാന്യരെ,

2016 ആഗസ്റ്റ് 13-19 തീയതികളിലെ ഭാരത ഗസറ്റില്‍ (ഭാഗം III ഉപവിഭാഗം 4) പ്രസിദ്ധീകരിച്ച 2016 ജൂണ്‍ 24 ലെ വിജ്ഞാപനം ഡിബി ആര്‍ ഐബിഡി നം.16138/23.13.077/2015-16 പ്രകാരം "കെ.ബി.സി ബാങ്ക് എന്‍.വി" എന്ന സ്ഥാപനം ബാങ്കിംഗ് റഗുലേഷന്‍ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് കമ്പനി അല്ലാതായിരിക്കുന്നു എന്ന വിവരം ഞങ്ങള്‍ അറിയിക്കുന്നു.

വിശ്വസ്തതയോടെ,

(എം.ജി.സുപ്രഭാത്)
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰