Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (88.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/04/2017
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം- ഭേദഗതി- വിജ്ഞാപനം നം.എസ്.ഓ4061ഇ.

ഭാരത സര്‍ക്കാര്‍
ധനമാന്ത്രാലയം
ഇക്കണോമിക്സ് അഫയേഴ്സ്, ന്യൂഡല്‍ഹി

ഏപ്രില്‍ 19, 2017

വിജ്ഞാപനം

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം- ഭേദഗതി-
വിജ്ഞാപനം നം.എസ്.ഓ4061ഇ.

1. ധന നിയമം 2016(2018 ലെ 28ം നിയമം) വകുപ്പ് 199 ബി, ഉപവകുപ്പ് സി വഴി അധിഷ്ഠിതമായ അധികാരം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീമിന്റെ വകുപ്പ് 5 ഭേദഗതി വരുത്തിയിരിക്കുന്നു.

2. 2016 ഡിസംബര്‍ 16ം തീയതിയിലെ വിജ്ഞാപനം നം. എസ്.ഓ 4061(ഇ) ല്‍ വകുപ്പ് 5 ല്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് പകരം താഴെ പറയുന്നവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

“5 നിക്ഷേപത്തിന്റെ ഫലപ്രദമായ തീയതി: ബോണ്ട് ലെഡ്ജര്‍ അക്കൗണ്ട് തുറക്കുന്ന യഥാര്‍ത്ഥത്തിലുള്ള തീയതി, സ്വീകരിക്കുന്ന തീയതി ആയിരിക്കും. 2017 മാര്‍ച്ച് 31 വരെ നികുതി, സര്‍ച്ചാര്‍ജ്ജ്, പെനാല്‍റ്റി എന്നിവ ലഭിച്ച നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്. നിക്ഷേപിക്കാനുള്ള തീയതി 2017 ഏപ്രില്‍ 30 നുശേഷം യാതൊരു കാരണവശാലും ദീര്‍ഘിപ്പിക്കുന്നതല്ല".

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰