Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (286.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/04/2017
ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ

RBI/2016-17/267
DGBA.GAD.2618/15.02.005/2016-17

ഏപ്രിൽ 06, 2017

ചെയർമാൻ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ
പബ്ലിക് പ്രോവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര-2014,
സുകന്യസമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്‌സ് പദ്ധതി - 2004
എന്നിവ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകൾ

പ്രിയപ്പെട്ട സർ,

ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ

മേൽ വിഷയത്തിലുള്ള 2017 ഫെബ്രുവരി 9 ലെ സർക്കുലർ DGBA.GAD.2012/15.02.005/2016-17 ശ്രദ്ധിക്കുക. 2017 മാർച്ച് 31 നുള്ള ഗവൺമെന്റ് ഓഫ് ഇൻഡ്യ ഓഫീസ് മെമോറാണ്ഡം (OM) No.F.No.1/4/2016-NS.II - ൽ 2017/18 ലൂടെ ആദ്യ മൂന്നുമാസത്തേയ്ക്കുള്ള, ലഘു സമ്പാദ്യപദ്ധതികൾക്കുള്ള പലിശനിരക്കുകൾ പ്രഖ്യാപിച്ചു. (പകർപ്പ് ഇതോടൊപ്പം)

ഈ സർക്കുലറിന്റെ ഉള്ളടക്കം, വേണ്ട നടപടികൾ എടുക്കാൻ വേണ്ടി സർക്കാർ ലഘു സമ്പാദ്യ പദ്ധതികൾ കൈകാര്യം ചെയ്യുന്ന താങ്കളുടെ ബാങ്കിന്റെ ശാഖകളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. ഈ പദ്ധതിയിലെ അംഗങ്ങളുടെ അറിവിലേക്കായി ഇവ ശാഖകളുടെ നോട്ടീസ് ബോർഡുകളിലും പ്രദർശിപ്പിക്കേണ്ടതാണ്.

വിശ്വസപൂർവ്വം,

(ഹർഷ വർദ്ധൻ)
മാനേജർ

Encl: മുകളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰