Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (278.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/03/2017
ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ

RBI/2016-17/262
FIDD.CO.LBS.BC.No.26/02.01.001/2016-17

മാർച്ച് 30, 2017

എസ്എൽബി സി കൺവീനർ
ബാങ്കുകളിലെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ

പ്രിയപ്പെട്ട സർ,

ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിക്കൽ

2017 ഫെബ്രുവരി 22 ലെ ഗസറ്റ് ഓഫ് ഇൻഡ്യാവിജ്ഞാപനപ്രകാരം, അസോസിയേറ്റ് ബാങ്കുകളുടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുമായുള്ള ലയനം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് 2017 ഏപ്രിൽ 1 നു പ്രാബല്യത്തിൽ വരും.

ആയതിനാൽ, ഇതുവരെ അസോസിയേറ്റ് ബാങ്കുകളുടെ ചുമതലയിലായിരുന്ന ലീഡ് ബാങ്ക് ജില്ലകൾ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. താഴെപ്പറയും പ്രകാരം ലീഡ് ബാങ്ക് ഉത്തരവാദിത്വം നിശ്ചയിച്ചുനൽകുന്നു.

സീരിയൽ നമ്പർ സംസ്ഥാനം അസോസിയേറ്റ് ബാങ്ക് ജില്ല ലീഡ് ബാങ്ക് ഉത്തരവാദിത്വം
1 കർണാടക സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ i) ചമ്രാജ് നഗർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
ii) മൈസൂർ
iii) തുംകൂർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് iv) കോപ്പാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
v) റെയ്ച്ചൂർ
2 കേരളം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ i) ആലപ്പുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
ii) കോട്ടയം
iii) പത്തനംതിട്ട
3 പഞ്ചാബ് സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല i) ബർണാല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
ii) ഭട്ടിൻഡ
iii) ഫത്തേഹ്ഗർ സാഹിബ്
iv) മാൻസ
v) മുക്ത്‌സർ
vi) പട്യാല
vii) സംഗ്രുർ
4 രാജസ്ഥാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ & ജയ്പൂർ i) ബാമെർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
ii) ബിക്കാനിർ
iii) ഹനുമാൻഗ്രഹ്
iv) ജെയ്‌സൽമെർ
v) ജലോർ
vi) പാലി
vii) രാജസ്മന്ദ്
viii) സിറോഹി
ix) ഉദയ്പൂർ
5 തെലുങ്കാന സ്റ്റേറ്റ് ബാങ്ക് ഓഫ് ഹെദരാബാദ് i) ആദിലാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
ii) നിർമ്മൽ
iii) കൊമ്രം ഭീം
iv) കരീംനഗർ
v) ഖമ്മം
vi) ഭദ്രാദ്രി
vii) നൽഗൊണ്ട
viii) സൂര്യാപേട്
ix) നിസാമാബാദ്
x) ജംഗാഓം
xi) ജയശങ്കർ
xii) രംഗ റെഡ്ഡി
xiii) വികരബാദ്
xiv) ഹൈദരാബാദ്

3. രാജ്യത്തെ മറ്റ് ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്വങ്ങളിൽ മാറ്റമില്ല.

വിശ്വാസപൂർവ്വം,

അജയ് കുമാർ മിസ്‌റ
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰