Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (268.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/03/2017
എല്ലാ ഏജൻസി ബാങ്കുകളും, 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ, എല്ലാ ദിവസവും പൊതുജനങ്ങൾക്കുവേണ്ടി തുറന്നു പ്രവർത്തിക്കണം.

RBI/2016-17/256
DBR.No.Leg.BC.55/09.07.005/2016-17

മാർച്ച് 24, 2017

എല്ലാ ഏജൻസി ബാങ്കുകൾക്കും,

പ്രിയപ്പെട്ട സർ / മാഡം,

എല്ലാ ഏജൻസി ബാങ്കുകളും, 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ, എല്ലാ ദിവസവും പൊതുജനങ്ങൾക്കുവേണ്ടി തുറന്നു പ്രവർത്തിക്കണം.

ഗവൺമെന്റ് പണമിടപാടുകൾ സുഗമമാക്കുന്നതിനു വേണ്ടി, എല്ലാ പേ ആന്റ് അക്കൗണ്ട് ആഫീസുകളും (Pay and Account offices) തുറന്നുപ്രവർത്തിക്കണമെന്ന് ഗവൺമെന്റ് ഓഫ് ഇൻഡ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഏജൻസി ബാങ്കുകളുടെ, ഗവൺമെന്റ് പണമിടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ശാഖകളും നടപ്പു സാമ്പത്തികവർഷത്തിലെ എല്ലാ ദിവസങ്ങളിലും, 2017 ഏപ്രിൽ 1-ാം തീയതിയും (ശനി, ഞായർ ദിവസങ്ങളും എല്ലാ അവധി ദിവസങ്ങളും ഉൾപ്പെടെ) തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.

മേല്പറഞ്ഞ ബാങ്കിംഗ് സേവനങ്ങൾ, ഈ ദിവസങ്ങളിൽ ലഭ്യമാണെന്ന വിവരത്തിന് ബാങ്കുകൾ വേണ്ടത്ര പ്രചരണം നൽകേണ്ടതാണ്.

വിശ്വാസപൂർവ്വം,

(രാജീന്ദർ കുമാർ)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰