Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (99.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/11/2016
പ്രതിവാര പണം പിൻവലിക്കൽ പരിധി

RBI/2016-17/158
DCM (Plg) No. 1424/10.27.00/2016-17

 നവംബർ 25, 2016

പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.

പ്രിയപ്പെട്ട സർ,

പ്രതിവാര പണം പിൻവലിക്കൽ പരിധി

ഞങ്ങളുടെ, 2016 നവംബർ 13, 14 എന്നീ തീയതികളിലെ യഥാക്രമം DCM (Plg) Nos. 1272/10.27.00/2016-17 and 1273/10.27.00/2016-17 എന്നീ നമ്പരുകളിലുള്ള സർക്കുലറുകൾ പരിഗണിക്കുക. ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നതുവരെ, ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്നും പ്രതിവാരം 24,000 പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. ഞങ്ങളുടെ 2016 നവംബർ 20 - ലെ DCM (Plg) No.1304/10.27.00/2016-17-ാം നമ്പർ സർക്കുലറിൽ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ, ഈ പരിധി എടിഎമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയും ചേർന്നുള്ളതാണ്.

2. ഇത് കിട്ടിയതായി അറിയിക്കുക.

വിശ്വാസപൂർവ്വം,

(സുമൻ റേ)
ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰