Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (86.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/06/2017
ആര്‍ ബി ഐ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതിയില്‍ പരിഷ്ക്കരിക്കുന്നു മിസ് സെല്ലിംഹ്, മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗിനെ സംബന്ധിച്ച പരാതിയും ഉള്‍പ്പെടുന്നു

ജൂണ്‍ 23, 2017

ആര്‍ ബി ഐ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതിയില്‍ പരിഷ്ക്കരിക്കുന്നു
മിസ് സെല്ലിംഹ്, മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗിനെ സംബന്ധിച്ച
പരാതിയും ഉള്‍പ്പെടുന്നു.

ബാങ്കുകളില്‍ ഇന്‍ഷ്വറന്‍സ് മ്യുച്വല്‍ ഫണ്ട്, മറ്റ് പാരാബാങ്കിംഗ് ഉല്പന്നങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നവരില്‍ നിന്നുണ്ടാകുന്ന കുറവുകളും ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക് 2006 ലെ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതിയുടെ പ്രവര്‍ത്തനപരിധി വിപുലമാക്കിയിരിക്കുന്നു. പുതുക്കിയ പദ്ധതിപ്രകാരം ഇന്ത്യയില്‍ മൊബൈല്‍ ബാങ്കിംഗ്/ഇലക്ട്രോണിക് ബാങ്കിംഗ് സേവനങ്ങളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെയും ഒരു ഇടപാടുകാരന് പദ്ധതി സമര്‍പ്പിക്കുന്നു.

ഒരു അവാര്‍ഡ് പാസാക്കുന്നതിന് ബാങ്കിംഗ് ഓംബുസ്ഡ്മാനുള്ള ധനപരമായ പിഴയുടെ പരിധി ഇപ്പോഴുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പരാതിക്കാരന്‍ അനുവദിച്ച സമയനഷ്ടം, തുക ചെലവാകല്‍ മാനസികസമ്മര്‍ദ്ധം, മാനസികപീഢനം എന്നിവയ്ക്ക് ഒരുലക്ഷം രൂപയില്‍ കൂടാത്ത നഷ്ടം പരിഹാരവും ബാങ്കിംഗ് ഓംബുഡ്സ്മാന് ചുമത്താനാകും.

ഈ പദ്ധതിയില്‍ പരസ്പരം സമ്മതത്തോടെ പരാതിപരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുതുക്കിയിട്ടുള്ളത്.

നിലവിലുള്ള പദ്ധതിയില്‍ ഇല്ലാതിരുന്ന വകുപ്പ് 13 (ര) പ്രകാരം തള്ളിയ പരാതിയെ സംബന്ധിച്ച് അപ്പീല്‍ നല്‍കുവാനുള്ള അവസരം പുതുക്കിയ പദ്ധതി പ്രകാരം ഉണ്ടാകും.

ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതി 2006 പരിഷ്ക്കരിച്ചതിനെ സംബന്ധിത്ത് റിസര്‍വ് ബാങ്ക് 2017 ജൂണ്‍ 16ന് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു പരിഷ്ക്കരിച്ച പദ്ധതി 2017 ജൂലൈ 1 മുതല്‍ നിലവില്‍ വരുന്നതാണ്. പരിഷ്ക്കരിച്ച പദ്ധതി റിസര്‍വ് ബാങ്കിന്‍റെ (വുേേ://ംംം.ീയശ.ീൃഴ.ശി/രീാാീി/ഋിഴഹശവെ/രെൃശുേെ/അഴമശിെേ യമിറ.മുഃെ എന്നവെബ് സൈറ്റില്‍ ലഭ്യമാണ്.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പത്രപ്രസ്താവന: 201617/3473

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰