ആഗസ്റ്റ് 6, 2019
2019 ജൂലൈ മാസത്തിലെ മാർജിനൽ കോസ്റ്റു ഓഫ് ഫണ്ട്സധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ)
റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ, ഇന്നേദിവസം, 2019 ജൂലൈ മാസത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളുടെ വായ്പാ നിരക്ക് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
അജിത് പ്രസാദ് ഡയറക്ടർ (കമ്മ്യൂണിക്കേഷൻസ്)
പ്രസ്സ് റിലീസ് 2019-2020/361
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰