|
മേയ് 28, 2019
അഞ്ചു എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു
താഴെപ്പറയുന്ന എൻബിഎഫ് സികൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, അവയ്ക്കു നൽകിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെസമർപ്പിച്ചു.ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 1934 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആകട് സെക്ഷൻ 45-IA (6) പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
| ക്രമ നം. |
കമ്പനിയുടെ
പേര് |
ഓഫീസ് അഡ്രസ്സ് |
സിഒആർ നം. |
തീയതി |
റദ്ദു ചെയ്തു ഉത്തരവ് തീയതി |
| 1 |
ഗീരാ ഫിനാൻസ് ലിമിറ്റഡ് |
302, ഷാസ് വത് കോംപ്ലക്സ് , നിയർ കാനാക് ഹോട്ടൽ, ഗുജറാത്ത് കോളേജിന് എതിർവശം, ഇലിസ് ബ്രിഡ്ജ്, , അഹമ്മദാബാദ്, ഗുജറാത്ത്-380 006 |
01.00049 |
1998 മാർച്ച് 02 |
2019 മാർച്ച് 25 |
| 2 |
അഡുർജി & ബ്രോസ് പ്രൈവറ്റ് ലിമിറ്റഡ് |
സരോഷ്ഭവൻ, 16-ബി/1, ഡോ. അംബേത്ക്കർ റോഡ്, പൂന-411 001, മഹാരാഷ്ട്ര |
13.01307 |
1999 നവംബർ 04 |
2019 ഏപ്രിൽ 10 |
| 3 |
ഗോയൽ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് |
കെഡി-175, രണ്ടാം നില, പിറ്റാംപുര, ന്യൂഡൽഹി-110 088. |
ബി14.02448 |
2001 സെപ്റ്റംബർ 07 |
2019 ഏപ്രിൽ 29 |
| 4 |
സറാഫ് സിൽക് എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് |
37എ, ബെൻടിക് സ്ട്രീറ്റ്, മൂന്നാം നില, റൂം നം. 314, ഹാരെ സ്ട്രീറ്റ്, കൊൽക്കത്ത-700 069, വെസ്റ്റ് ബംഗാൾ |
ബി.05.05121 |
2003 ജാനുവരി 31 |
2019 മേയ് 08 |
| 5 |
അഭി അംബി ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് |
പഴയ നം.19, പുതിയ നം. 32, കത്തീഡ്രൽ ഗാർഡൻ റോഡ്, നുഗംബക്കം, ചെന്നൈ-600 034. |
ബി-07.0574 |
2001 ഫെബ്രുവരി 15 |
2019 മേയ് 14 |
ആയതിനാൽ, മുകളിൽ കാണിച്ച കമ്പനികൾ 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ്സ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.
അജിത് പ്രസാദ്
അസിസ്റ്റൻ അഡ് വൈസർ
പ്രസ്സ് റിലീസ് 2018-2019/2781 |