ഏപ്രിൽ 20, 2019
വാണിജ്യബാങ്കുകളിൽ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തനം- ആർ ബി ഐ യുടെ വിശദീകരണം
വാണിജ്യ ബാങ്കുകളിൽ ആർ ബി ഐ നിർദ്ദേശപ്രകാരം ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തനം എന്ന രീതിയിലുള്ള വാർത്തകൾ ചില മാദ്ധ്യമങ്ങളിൽ വന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വാർത്തയിൽ വാസ്തവമില്ലെന്ന് വിശദീകരിക്കട്ടേ. ആർ ബി ഐ ഇങ്ങനെയൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല.
യോഗേഷ് ദയാൽ ചീഫ് ജനറൽ മാനേജർ
പ്രസ്സ് റിലീസ് 2018-2019/2488
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰