Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (137.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/01/2019
ആർ.ബി.ഐ. 31 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ജനുവരി 18, 2019

ആർ.ബി.ഐ. 31 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 പാന്തർ ഇൻവെസ്റ്റ് ട്രേഡ് ലിമിറ്റഡ് ഒന്നാം നില, രാധാ ഭവൻ, 121, നാഗിൻദാസ് മാസ്റ്റർ റോഡ്, ഫോർട്ട്, മുബൈ-400 023 13.01311 നവംബർ 05, 1999 ഒക്ടോബർ 18, 2018
2 പ്രകാശക് ഇക്വിഫിൻ പ്രൈവറ്റ് ലിമിറ്റഡ് 51-52, ഏകാദശി, അഞ്ചാം നില, 27-29, പരേഖ് സ്ട്രീറ്റ് പ്രാർഥനാ സമാജ്, മുബൈ-400 004 ബി.13.01414 നവംബർ 16, 2000 ഒക്ടോബർ 31, 2018
3 വിശ്വാസർഥ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് വിശ്വാസർഥ് ഫിനാൻസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) എസ്.നം.49, ഇൻഡസ്ട്രി ഹൗസ്, കല്യാണി സ്റ്റീൽസ് ലിമിറ്റഡിന് എതിർവശം, മുന്ദ്വാ, പൂന-411 036 ബി.13.01432 വനംബർ 18, 2000 ഒക്ടോബർ 31, 2018
4 മാപ്രോ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌ മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്മി ബിൽഡിങ്, 6, ഷൂർജി വല്ലഭ് ദാസ് മാർഗ്, ബല്ലാർഡ് എസ്റ്റേറ്റ്, മുബൈ-400 001 13.01298 സെപ്തംബർ 09, 1999 ഒക്ടോബർ 31, 2018
5 പ്രകാർ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 1184/4, ഗോകുൽ നഗർ ബിവിങ് ദൈന്വേശ്വർ പാദുകാ ചൗക്ക്, എഫ് സി റോഡ്, ശിവജി നഗർ, പൂന-411 005 ബി.13.01600 ഏപ്രിൽ 15, 2002 ഒക്ടോബർ 31, 2018
6 ശ്രീ വൈഭവ് ലക്ഷ്മി ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് ഹേമി ഗാർഡൻ, എസ്.നം.43, ജംഭു വാഡി റോഡ്, ദത്താ നഗർ, അംബി ഗാവ് ബുദ്രുക്ക, പൂന-411 046 ബി.13.01539 സെപ്തംബർ 27, 2001 ഒക്ടോബർ 31, 2018
7 മാനേ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം നില, അപ്‌സര സിനിമ ബിൽഡിങ്, ഡോ. ഡി.ബി.മാർഗ്, ഗ്രാന്റ് റോഡ്, മുബൈ-400 007 13.01296 സെപ്തംബർ 09, 1999 ഒക്ടോബർ 31, 2018
8 താന്തിയ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഡിഡി 30, ഏഴാം നില, സെക്ടർ 1, സോൾട്ട്‌ ലേക്ക് സിറ്റി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 064 05.00041 ഫെബ്രുവരി 12, 1998 നവംബർ 20, 2018
9 ഉത്പൽ മെർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് 8 എ/ബി, സർക്കാർ ലെയ്ൻ, റൂം നം.4, ഗിരീഷ് പാർക്ക്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.05794 ഡിസംബർ 05, 2003 ഡിസംബർ 11, 2018
10 എക്‌സിം സർവീസസ് & സർവെയിലൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 46, ബിപിൻ ബഹാരി ഗാംഗുലി സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 05.03193 ജൂലൈ 29, 1999 നവംബർ 20, 2018
11 പത്മ സായി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 87-1-11, ജി.വി.എസ്. കോംപ്ലെക്‌സ്, ആർ.ടി.സി. കോം പ്ലെക്‌സ് റോഡ്, തഡിത്തോട്ടാ, രാജമുസ്‌റി-533 103 ബി.09.00395 ഫെബ്രുവരി 09, 2004 ഡിസംബർ 21, 2018
12 മിശ്ര പോട്ടറീസ് & ബ്രിക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 'ബാസു ഹൗസ്', 3, ചൗരംഗി അപ്രോച്ച്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 072 05.05227 ജൂലൈ 10, 2003 ഡിസംബർ 26, 2018
13 ലോയ്ഡ്‌സ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 3, അമ്രത്തോളാ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05546 സെപ്തംബർ 24, 2003 ഡിസംബർ 03, 2018
14 ബംഗാലക്ഷ്മി സ്റ്റീൽ ട്രേഡിങ് കമ്പനി ലിമിറ്റഡ് 57, രാജാ ബസന്ത റോയ് റോഡ്, താഴത്തെ നില, കൊൽക്കത്ത- 700 029 05.02916 സെപ്തംബർ 23, 1998 ഡിസംബർ 12, 2018
15 റുംഗ്ടാ റിയാൽട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 153/2 ബി, എ.പി.സി. റോഡ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 05.03186 ജൂലൈ 16, 1999 ഡിസംബർ 26, 2018
16 ഫ്‌ളോലെസ്സ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 22, സ്ട്രാന്റ് റോഡ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05114 ജൂൺ 19, 2003 ഡിസംബർ 05, 2018

17
എ.വി.എൽ ഇന്ത്യ ലീസിങ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ബി.50, ഒന്നാം നില, ദയാനന്ദ് കോളനി, ലജ്പത് നഗർ-IV, ദൽഹി-110 024 ബി.14.02169 സെപ്തംബർ 21, 2002 നവംബർ 28, 2018
18 ബി.ബി.സി. ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 3923, റൊഷാനാരാ റോഡ്, ദൽഹി-110 007 ബി.14.01696 ഏപ്രിൽ 28, 2000 നവംബർ 28, 2018
19 ഈസ്റ്റ് ഇന്ത്യാ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 501 എ, ഡയമണ്ട് പ്രസ്റ്റീജ്, അഞ്ചാം നില, 41-എ, എ.ജെ.സി. ബോസ് രോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.04917 മാർച്ച് 06, 2003 ഡിസംബർ 05, 2018
20 ഉഷാ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 1, ആർ.എൻ.മുഖർജി റോഡ്, അഞ്ചാം നില, റൂം നം-59, കൊൽക്കത്ത- 700 001 ബി.05.03759 ജൂലൈ 10, 2003 ഡിസംബർ 05, 2018
21 സുനാപ് മെർച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് റൂം നം.8, ഒന്നാം നില, 23 എ, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03679 നവംബർ 18, 2003 ഡിസംബർ 05, 2018
22 ആൻസ്വർത്ത് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 13, പൊള്ളോക്ക് സ്ട്രീറ്റ്, രണ്ടാം നില, റൂം നം. 29, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04545 ഒക്ടോബർ 09, 2001 ഡിസംബർ 11, 2018
23 ജെഡിഎം ഇൻഫിൻ പ്രൈവറ്റ് ലിമിറ്റഡ് 526, സിറ്റി സെന്റർ, 19, സിനഗോഗ് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06005 ജനുവരി 19, 2004 ഡിസംബർ 12, 2018
24 ശുഭം ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 537, സിറ്റി സെന്റർ, 19, സിനഗോഗ് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06103 ഫെബ്രുവരി 04, 2004 ഡിസംബർ 13, 2018
25 മെർക്കന്റൈൽ ക്യാപിറ്റൽ ആന്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ജി-71, വേൾഡ് ട്രേഡ് സെന്റർ, ബാരക്കംബാ ലെയ്ൻ, ന്യൂ ദൽഹി- 110 001 ബി.14.02701 സെപ്തംബർ 11, 2002 ഡിസംബർ 17, 2018
26 വീരജ് ഇൻവെസ്റ്റ്‌മെന്റ് & ഫിനാൻഷ്യൽ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എ-14, നരൈനാ ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-1, ന്യൂ ദൽഹി- 110 028 ബി.14.02100 ഒക്ടോബർ 27, 2000 ഡിസംബർ 27, 2018
27 ബി.എച്ച്.സി. ഫിനാൻസ് & ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 8551/2, റോഷനാരാ റോഡ്, ദൽഹി- 110 007 ബി.14.02218 ജനുവരി 11, 2001 നവംബർ 28, 2018
28 ബിന്ദ്രാ ഫിൻഇൻവെസ്റ്റ് (പ്രൈവറ്റ്) ലിമിറ്റഡ് 1-289, മെയിൻ റോഡ്, കാരംപുര, ന്യൂ ദൽഹി-110 015 14.01529 ഒക്ടോബർ 09, 1999 നവംബർ 28, 2018
29 ശ്രീഹനുമാൻ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് പുഷ്പാഞ്ജലി, ലേക്ക് റോഡ്, ടെലിഫോൺ എക്‌സ്‌ചേഞ്ചിനു സമീപം, റാഞ്ചി, ജാർഖണ്ഡ്-834 001 ബി.15.00048 ഏപ്രിൽ 18, 2002 ജനുവരി 02, 2019
30 സാൻസുധ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഫ്ളാറ്റ് നം.12 ബി, ഹിലാന്റ് സഫൈർ, 13/2, ബാലിഗൻജ് പാർക്ക് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 018 ബി.05.05047 മെയ് 26, 2003 ഡിസംബർ 26, 2018
31 പി.ആർ.സി. നിയോജൻ പ്രൈവറ്റ് ലിമിറ്റഡ് മാണ്ഡവാ ഷിക്കാർ, 151, ശരത് ബോസ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 026 ബി.05.05508 ജൂൺ 06, 2003 ഡിസംബർ 11, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1690

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰