നവംബർ 14, 2018
ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
| ക്രമ നമ്പർ |
കമ്പനിയുടെ പേര്‍ |
കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം |
സി.ഒ.ആർ. നമ്പർ |
സി.ഒ.ആർ. നൽകിയ തീയതി |
സി.ഒ.ആർ. റദ്ദാക്കിയ തീയതി |
| 1 |
ഗുപ്താ ഇൻസ്റ്റാൾമെന്റ് സപ്ലൈ ലിമിറ്റഡ് |
ഗുപ്താ ഭവൻ, ഛത്രി ചൗരാഹ, ബൈപാസ് റോഡ്, പിലി ഭിട്ട്, ഉത്തർപ്രദേശ്-262 001 |
ബി.12.00410 |
ജനുവരി 14, 2016 |
ആഗസ്റ്റ് 30, 2018 |
| 2 |
ദി ന്യൂ ഗ്ലോബ് ഫിനാൻസിയേഴ്‌സ് (ബറേലി) ലിമിറ്റഡ് (ഇപ്പോൾ ശ്രീ ഓം ഫിനാൻസ് ഇന്ത്യ ലിമിറ്റഡ്) |
താഴത്തെ നില, സായ് കോംപ്ലെക്‌സ്, ഹത്രാസ് അദ്ദാ, ആഗ്രാ റോഡ്, അലിഗഡ്-
202 001 |
എ.12.00207 |
മെയ് 12, 2008 |
സെപ്തംബർ 03, 2018 |
| 3 |
സെഖോൻ മോട്ടോർ ഫിനാൻസ് ലിമിറ്റഡ് |
ബി.52, ട്രാൻസ്‌പോർട്ട് നഗർ, മീററ്റ്, ഉത്തർപ്രദേശ്-250 002 |
ബി.12.00261 |
ഫെബ്രുവരി 17, 2014 |
സെപ്തംബർ 05, 2018 |
| 4 |
മയൂർ മോട്ടോർ ആന്റ് ജനറൽ ഫിനാൻസ് ലിമിറ്റഡ് |
1205, മയൂർ ഹൗസ്, ദൽഹി റോഡ്, മീററ്റ്, ഉത്തർപ്രദേശ്-250 002 |
ബി.12.00408 |
ഏപ്രിൽ 13, 2018 |
സെപ്തംബർ 05, 2018 |
| 5 |
നമ്പിരാജൻ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് |
ഡി-157, സെക്ടർ 40, നോയിഡ, ഉത്തർപ്രദേശ്-201 301 |
ബി.07.00224 |
മെയ് 27, 2004 |
സെപ്തംബർ 06, 2018 |
| 6 |
നെസോൺ എസ്‌റ്റേറ്റ്‌സ് (പ്രൈ.) ലിമിറ്റഡ് |
345, മാർഷൽ ഹൗസ്, മൂന്നാം നില, 33/1, എൻ.എസ്.റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.01026 |
മാർച്ച് 19, 1998 |
ആഗസ്റ്റ് 09, 2018 |
| 7 |
എൻഎൽജി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് |
32, ഗണേഷ് ചന്ദ്ര അവന്യു, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 |
05.00527 |
മാർച്ച് 02, 1998 |
ആഗസ്റ്റ് 14, 2018 |
| 8 |
ശ്രീ അരിഹന്ത് മർച്ചന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
40, എസ്രാ സ്ട്രീറ്റ്, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.03063 |
ഫെബ്രുവരി 17, 1999 |
ആഗസ്റ്റ് 01, 2018 |
| 9 |
അൾട്രാമറൈൻ കോൺട്രാക്ടേഴ്‌സ് & ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
18, രബീന്ദ്രസരണി, അഞ്ചാം നില, ഗേറ്റ്-2, റൂം നം.501, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.05895 |
ഡിസംബർ 12, 2003 |
ആഗസ്റ്റ് 24, 2018 |
| 10 |
സിംഗാൾ കോൺട്രാക്ടേഴ്‌സ് & ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
756, അനന്ദപൂർ, ഇഎം ബൈപാസ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 107 |
ബി.05.01315 |
ഡിസംബർ 09, 2004 |
ആഗസ്റ്റ് 01, 2018 |
| 11 |
ആഭാ ട്രേഡ്ഫിൻ പ്രൈവറ്റ് ലിമിറ്റഡ് |
21, ഹേമന്ത ബസു സരണി, മൂന്നാം നില, റൂം നം.317, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.02744 |
മാർച്ച് 05, 2004 |
ആഗസ്റ്റ് 14, 2018 |
| 12 |
കനിഷ്‌ക് ട്രാൻസ്‌ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് |
13, നൂർമൽ ലോഹ്യാ ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.04969 |
മെയ് 22, 2003 |
ആഗസ്റ്റ് 23, 2018 |
| 13 |
നാഷണൽ ഫിസ്‌കൽ & ലീസിങ് ലിമിറ്റഡ് |
5 & 6, പന്നലാൽ ബാനർജി ലെയ്ൻ, എട്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.00259 |
ഫെബ്രുവരി 19, 1998 |
സെപ്തംബർ 04, 2018 |
| 14 |
നമസ്തേ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
16, സ്ട്രാന്റ് റോഡ്, ഡയമണ്ട് ഹെറിറ്റേജ്, റൂം നം.904, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
ബി.05.04586 |
ഒക്ടോബർ 12, 2001 |
ആഗസ്റ്റ് 09, 2018 |
| 15 |
പഞ്ചിം ഡിസ്ട്രിബ്യൂ ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
16, ബാരിക് ലെയ്ൻ, താഴത്തെ നില, ഷോപ്പ് നം.1, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 |
05.01756 |
ഏപ്രിൽ 27 1998 |
ആഗസ്റ്റ് 07, 2018 |
| 16 |
ഡാൻകേ ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
9ബി, വുഡ് സ്ട്രീറ്റ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 |
ബി.05.06027 |
ജനുവരി 22, 2004 |
ആഗസ്റ്റ് 23, 2018 |
| 17 |
മിത്തൽ കൊമേഴ്‌സ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് |
22, ബി.ആർ.ബി.ബസു റോഡ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.01508 |
ഏപ്രിൽ 20, 1998 |
ജൂലൈ 23, 2018 |
| 18 |
സത്‌നാലിവാലാ ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (ഇപ്പോൾ സ്‌നോടെക്‌സ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) |
വിശ്വകർമ, 86 സി ടോപ്‌സിയാ റോഡ്, സൗത്ത് വെസ്റ്റ് ബ്ലോക്ക്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 046 |
05.02942 |
സെപ്തംബർ 25, 1998 |
ആഗസ്റ്റ് 23, 2018 |
| 19 |
നീലാ മാധവ് ലിമിറ്റഡ് |
19, സിനഗൗൻജ് സ്ട്രീറ്റ്, പിഎസ് ബറാ ബസാർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.01964 |
മെയ് 02, 1998 |
ആഗസ്റ്റ് 09, 2018 |
| 20 |
സ്മാർട്ട് ട്രേഡിങ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് |
മംഗൾഭവൻ, ബേസ്‌മെന്റ് ഫ്‌ളോർ, ബ്ലോക്ക് എ & ബി, 106, നർകേൽഡംഗാ മെയിൻ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 054 |
05.00299 |
ഫെബ്രുവരി 21, 1998 |
ആഗസ്റ്റ് 09, 2018 |
| 21 |
മാപ്പിൾ കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
12എ, ലോഡ് സിൻഹ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 |
ബി.05.00812 |
ജൂൺ 06, 2000 |
സെപ്തംബർ 11, 2018 |
| 22 |
റെക്കോൺ മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് |
പി-9, ഷിബ്‌ടോളാ സ്ട്രീറ്റ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 |
05.03237 |
സെപ്തംബർ 15, 1999 |
സെപ്തംബർ 10, 2018 |
| 23 |
മൈക്രോഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് |
13, ക്രൂക്ക്ഡ് ലെയ്ൻ, സ്യൂട്ട് നം.306, മൂന്നാം നില, പിഎസ്-ഹരേസട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 |
ബി.05.04714 |
ഡിസംബർ 05, 2001 |
ആഗസ്റ്റ് 14, 2018 |
| 24 |
കേദ് ബന്ധു ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് |
1എ, ബർമൻസ്ട്രീറ്റ്, മൂന്നാം നില, റൂം നം.310, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 |
ബി.05.00343 |
ഏപ്രിൽ 26, 2004 |
ആഗസ്റ്റ് 20, 2018 |
| 25 |
മിറിക് വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് |
കെയർ ഓഫ് ദശരഥ് സിങ്, 28, രാമേശ്വർ മാലിയ ലെയ്ൻ, ഒന്നാം നില, ബംഗോബാസി സിനിമാ ഹാളിന് സമീപം, ഹൗറ, വെസ്റ്റ് ബംഗാൾ-711 101 |
05.00815 |
മാർച്ച് 11, 1998 |
ജൂലൈ 23, 2018 |
| 26 |
പ്രയോറിറ്റി ഇൻട്രാ കൊമേഴ്‌സ്യൽ ലിമിറ്റഡ് |
23എ, എൻ.എസ്.റോഡ്, മൂന്നാം നില, റൂം നം.15, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 015 |
05.00292 |
ഫെബ്രുവരി 21, 1998 |
ആഗസ്റ്റ് 10, 2018 |
| 27 |
ഫെയർലക്ക് കൊമേഴ്‌സ്യൽ കമ്പനി ലിമിറ്റഡ് |
ഡങ്കൻ ഹൗസ്, 31, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 |
05.00863 |
മാർച്ച് 11, 1998 |
ആഗസ്റ്റ് 16, 2018 |
| 28 |
കനിഷ്‌കാ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് |
20എ, നെല്ലീ സെൻഗുപ്താ സരണി, ഒന്നാം നില, റൂം നം-6, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 087 |
ബി.05.04415 |
സെപ്തംബർ 28, 2001 |
ആഗസ്റ്റ് 07, 2018 |
| 29 |
പന്ന്യം മെർച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് |
16, ജിസി അവന്യു, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 |
ബി.05.04255 |
ജൂലൈ 31, 2001 |
ആഗസ്റ്റ് 10, 2018 |
| 30 |
അഭിദീപ് ഗ്രീൻ പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് |
13, മണ്ഡേവില്ല ഗാർഡൻസ്, ഫ്‌ളാറ്റ് നം.5എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 |
ബി.05.04185 |
ഏപ്രിൽ 24, 2001 |
ആഗസ്റ്റ് 13, 2018 |
| 31 |
വിർജി & കമ്പനി (ഫിനാൻസ്) പ്രൈവറ്റ് ലിമിറ്റഡ് |
44, സമ്മിലാനി പാർക്ക്, പിഒ-സന്തോഷ്പൂർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 075 |
05.03021 |
നവംബർ 30, 1998 |
ആഗസ്റ്റ് 21, 2018 |
| 32 |
കേഷർ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് |
96, ഗാർഡൻ റീച്ച് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 023 |
ബി.05.06632 |
സെപ്തംബർ 20, 2006 |
ആഗസ്റ്റ് 24, 2018 |
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ
45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ
പ്രസ്സ് റിലീസ് : 2018-2019/1108 |