Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (203.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/10/2018
ന്യൂ ഡല്‍ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല്‍ ബാങ്ക് ലിമിറ്റഡിനുമേലുള്ള നിയന്ത്രണ നിര്‍ദ്ദേശം

ഒക്ടോബര്‍ 05, 2018

ന്യൂ ഡല്‍ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല്‍ ബാങ്ക് ലിമിറ്റഡിനുമേലുള്ള നിയന്ത്രണ നിര്‍ദ്ദേശം

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35A സബ്സെക്ഷന്‍ (1) ഒപ്പം സെക്ഷന്‍ 56 (സഹകരണസംഘങ്ങള്‍ക്കു ബാധകമാവും വിധം) എന്നീ വകുപ്പുകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ന്യൂഡല്‍ഹിയിലെ വൈശ് സഹകരണ കോമേഴ്സിയല്‍ബാങ്ക് ലിമിറ്റഡിനുമേല്‍ 2015 ആഗസ്റ്റ് 28-ᴐ൦ തീയതി പുറപ്പെടുവിച്ചതും, സമയാ സമയം ഭേദഗതി ചെയ്തിട്ടു ള്ളതും 2018 ഒക്ടോബര്‍ 8 വരെ കാലാവധി നീട്ടിയതുമായ ആര്‍.ബി.ഐ. ഉത്തരവ്, പുനരവലോകനത്തിനു വിധേയമായി 2018 ഒക്ടോബര്‍ 9 മുതല്‍ 2019 ഫെബ്രുവരി 8 വരെ നാലുമാസ ക്കാലത്തേയ്ക്കുകൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/802

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰