മെയ് 15, 2018
2018 ഏപ്രിൽ മാസത്തെ മാർജിനൽ കോസ്ററ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR)
2018 ഏപ്രിൽ മാസത്തെ ലഭ്യമായ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ, വാണിജ്യ ബാങ്കുകൾ ചുമത്താവുന്ന വായ്പ നിരക്കുകൾ ഭാരതീയ റിസർവ് ബാങ്ക് ഇന്നു പ്രസിദ്ധീകരിച്ചു.
അജിത് പ്രസാദ് അസിസ്റ്റന്റ് അഡ്വൈസർ
പത്രപ്രസ്താവന : 2017-2018/2989
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰