ഫെബ്രുവരി 01, 2018
ഭാരതീയ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിലേയ്ക്ക് Dr പ്രസന്നകുമാർ മൊഹന്തിയെയും ശ്രി ദിലീപ് S ഷാൻഘ്‌വിയെയും ഭാരത സർക്കാർ നിയമിച്ചിരിയ്ക്കുന്നു
1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം വകുപ്പ് 8(1)(b) പ്രകാരം അർപ്പിതമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിലെ ഡയറക്ടർമാരായി Dr പ്രസന്ന കുമാർ മൊഹന്തിയെയും ശ്രി ദിലീപ് S ഷാൻഘ്‌വിയെയും ഭാരത സർക്കാർ നിയമിച്ചിരിയ്ക്കുന്നു. ഇവരുടെ നിയമനത്തിന് യഥാക്രമം 2021 ഫെബ്രുവരി 8, 2021 മാർച്ച് 10 വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് വരുന്നത് വരെയോ പ്രാബല്യമുണ്ടായിരിയ്ക്കും.
ജോസ് ജെ കാട്ടൂർ ചീഫ് ജനറൽ മാനേജർ
പത്രപ്രസ്താവന: 2017-2018/2096
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰