ഡിസംബർ 18, 2017
2017 നവംബർ മാസത്തേക്ക് ബാധകമായ വായ്പ നിരക്കുകൾ-മാർജിനൽ കോസ്ററ് ഓഫ് ഫൻഡ്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR)
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്ക് ബാധകമായ വായ്പ നിരക്കുകൾ (MCLR), 2017 നവംബർ മാസം ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കണക്കാക്കി ഭാരതീയ റിസർവ് ബാങ്ക് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നു.
അജിത്പ്രസാദ് അസിസ്റ്റന്റ് അഡ്വൈസര്‍
പത്രപ്രസ്താവന:2017-2018/1665
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰