Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (102.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/08/2016
സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016-17 : സിരീസ് II - ഇഷ്യുവില

അഗസ്റ്റ് 30, 2016

സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016-17 : സിരീസ് II - ഇഷ്യുവില

ഗവൺമെന്റ് ഓഫ് ഇൻഡ്യ വിജ്ഞാപനം F.No. 4(7)-W&M/2016- ഉം, 2016 ആഗസ്റ്റ് 29 ലെ ആർബിഐ സർക്കുലർ IDMD.CDD.No.462/14.04.050/2016-17- ഉം അനുസരിച്ച് സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതിയിലേക്കുള്ള നിക്ഷേപങ്ങൾ 2016 സെപ്തംബർ 01 മുതൽ 09 വരെ സ്വീകരിക്കപ്പെടും. ഈ ശ്രേണിയിലുള്ള സോവറിൻ സ്വർണ്ണ ബോണ്ടിന്റെ ഇഷ്യുവില ഒരു ഗ്രാം സ്വർണ്ണത്തിന് 3150 (രൂപ മൂവായിരത്തി ഒരുന്നൂറ്റിയമ്പത് മാത്രം) ആയിരിക്കും. ഈ നിരക്ക്, ഇൻഡ്യ ബുള്ള്യൻ / ജൂവലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) - ന്റെ, 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് പോയവാരത്തിൽ (ആഗസ്റ്റ് 22-26, 2016) പ്രസിദ്ധപ്പെടുത്തിയ സാധാരണ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ളതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/541

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰