Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (135.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/11/2016
ഡിസിസിബി (DCCBs) കൾക്ക് അവരുടെ ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിന്നും 24000 വരെ പിൻവലിക്കാൻ അനുവദിക്കാം : ആർ ബി ഐ

നവംബർ 14, 2016

ഡിസിസിബി (DCCBs) കൾക്ക് അവരുടെ ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിന്നും 24000 വരെ പിൻവലിക്കാൻ അനുവദിക്കാം : ആർ ബി ഐ

ജില്ലാ കേന്ദ്രസഹകരണ ബാങ്കുകൾക്ക് (ഡിസ്ട്രിക്ട് സെൻട്രൽ കോപ്പറേറ്റീവ് ബാങ്കുകൾ - DCCBs), അവരുടെ നിലവിലുള്ള ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിന്നും 2016 നവംബർ 24 വരെ, പ്രതിവാരം, 24000 വരെ പിൻവലിക്കാൻ അനുവദിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്നു വിശദീകരിച്ചു. എന്നാൽ, 500, 1000 എന്നീ സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകൾ മാറികൊടുക്കുക, അവ അക്കൗണ്ടിൽ വരവു വച്ചുകൊടുക്കുക എന്നീ പ്രക്രിയകൾ ഇവർ കൈകാര്യം ചെയ്യാൻ പാടില്ല. ഇപ്രകാരം ഡിസിസിബികൾക്ക് അക്കൗണ്ടുകളിൽ നിന്നും ആവശ്യാനുസരണം രൊക്കം പണം പിൻവലിക്കാൻ അനുവദിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എല്ലാ ബാങ്കുകളേയും അറിയിച്ചു. പണം പിൻവലിക്കാനുള്ള പ്രതിവാരം, 24000 എന്ന പരിധി, ഡിസിസിബികൾക്ക് മറ്റേതെങ്കിലും ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ബാധകമല്ല.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1198

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰