Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (104.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2016
2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം

നവംബർ 9, 2016

2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം

എല്ലാ ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകളും, പൊതുമേഖലാ, സ്വകാര്യ, വിദേശ, സഹകരണ, റീജിയണൽ ഗ്രാമീണ, ലോക്കൽ ഏരിയാ ബാങ്കുകൾ ഉൾപ്പെടെ, പൊതുജനങ്ങക്കുവേണ്ടി 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും തുറന്നിരിക്കണം. സാധാരണ പ്രവൃത്തി ദിവസങ്ങളിലെന്നപോലെ 2016 നവംബർ 12 നും, 13 നും ബാങ്ക് ശാഖകൾ ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനായി തുറന്നിരിക്കണം. ഈ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണെന്ന് വേണ്ടത്ര പ്രചരണം നൽകണം.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1161

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰