Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (120.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/10/2016
ആർബിഐ ഏഴ് എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു

ഒക്‌ടോബർ 26, 2016

ആർബിഐ ഏഴ് എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, 1934 സെക്ഷൻ 45-1A(6) വകുപ്പ് പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെ കാണിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപന (NBFC) ങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് വിലാസം സിഒആർ നമ്പർ അനുവദിച്ച തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി
1. M/s ലിപി ഫിൻസ്റ്റോക് ലിമിറ്റഡ് പി-41, പ്രിൻസിപ സ്ട്രീറ്റ്, ആറാം നില, കൊൽക്കത്ത - 700072 (വെസ്റ്റ് ബംഗാൾ) B-14.02406 ജൂൺ 01, 2007 ജൂലൈ 22, 2016
2. M/s ബിവിഎം ഫിനാൻസ് പ്രെവറ്റ് ലിമിറ്റഡ് ബ്ലോക്ക് നം. 457, വില്ലേജ് ഛത്രൽ, താലൂക്ക് കാലോൾ, ഡിസ്ട്രിക്ട് മെഹ്‌സാന - 382729 (നോർത്ത് ഗുജറാത്ത്) 01.00082 ആഗസ്റ്റ് 19, 2010 സെപ്തംബർ 27, 2016
3. M/s അനുപം ഫിൻലീസ് (ഇൻഡ്യ) ലിമിറ്റഡ് നമ്പർ 36, എസ്പി കോംപ്ലക്‌സ്, രണ്ടാം നില, വാൾട്ടാക്‌സ് റോഡ്, തിരുപലി ബസ്സ് സ്റ്റാഡിന് സമീപം, ചെന്നൈ - 600078 B-07.00179 മാർച്ച് 18, 1998 സെപ്തംബർ 27, 2016
4. M/s അന്നൈ അമർ ഫിനാൻസ് പ്രെവറ്റ് ലിമിറ്റഡ് നമ്പർ 8, ഒന്നാം നില, തിരുവള്ളുവർ സ്ട്രീറ്റ്, കാമരാജ് നഗർ, പോണ്ടിച്ചേരി - 605013 07.00550 ജൂൺ 20, 2007 സെപ്തംബർ 27, 2016
5. M/s എൽആർഎൻ ഫിനാൻസ് ലിമിറ്റഡ് പ്ലാസ സെന്റർ, ജിഎൻ ചെട്ടി റോഡ്, ഷോപ്പ് നം. 355 & 357, ചെന്നൈ - 600034 B-07.00396 മാർച്ച് 01, 2012 സെപ്തംബർ 27, 2016
6. M/s പ്രനേറ്റാ ഇൻന്റസ്ട്രിസ് ലിമിറ്റഡ് (ഇപ്പോൾ M/s ആധാർ വെൻഞ്ച്വർസ് ഇൻഡ്യ ലിമിറ്റഡ്) നാലാം നില, ഓഫീസ് നം. 4019, വേൾഡ് ട്രയ്ഡ് സെന്റർ, റിംഗ് റോഡ്, സൂറത്ത് - 390002 (ഗുജറാത്ത്) B.01.00465 മെയ് 03, 2004 സെപ്തംബർ 27, 2016
7. M/s ആർഎഫ്എൽ ഇന്റർനാഷണൽ ലിമിറ്റഡ് 304, അക്‌റുതി കോംപ്ലക്‌സ്, സ്റ്റേഡിയം സിക്‌സ് റോഡ് സർക്കിളിന് സമീപം, നവരംഗപുര, അഹമ്മദാബാദ് - 380009 (ഗുജറാത്ത്) 01.00024 മെയ് 25, 2009 ഒക്ടോബർ 05, 2016

ആയതിനാൽ, ഈ കമ്പനികൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് സെക്ഷൻ 45-1A, ക്ലാസ്സ് (a) - യിൽ പറഞ്ഞിട്ടുള്ള ബാങ്കിംഗിതര ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1039

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰