ഒക്‌ടോബർ 26, 2016
ആർ ബി ഐ 3 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45 1A(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താഴെപ്പറയുന്ന മൂന്നു ബാങ്കിംഗിതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്‌സികൾ) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
| ക്രമ നമ്പർ |
കമ്പനിയുടെ പേര് |
രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് |
CoR നമ്പർ |
അനുവദിച്ച തീയതി |
റദ്ദാക്കിയ ഓർഡറിന്റെ തീയതി |
| 1. |
M/s. ബാർക്ക ഫൈനാൻസിയേഴ്‌സ് ലിമിറ്റഡ് |
105, ഫസ്റ്റ് ഫ്‌ളോർ, പോലീസ് സ്‌റ്റേഷന് എതിർവശം, T. P. നഗർ, ഭാഗപട് റോഡ്, മീററ്റ് - 250002 (ഉത്തർപ്രദേശ്) |
A-12.00363 |
ജൂൺ 12, 2008 |
ആഗസ്റ്റ് 16, 2016 |
| 2. |
M/s. ബാർക്ക ഇൻസ്റ്റാൾന്റെ്‌സ് ലിമിറ്റഡ് |
ഭഗവാൻ മഹാവീർ മാർഗ്, റയിൽവേ റോഡ്, ബാറാറ്റ് - 250611 (ഉത്തർപ്രദേശ്) |
A-12.00369 |
ജൂലൈ 08, 2008 |
സെപ്റ്റംബർ 01, 2016 |
| 3. |
M/s. പ്രാചി കെമിക്കൽസ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് |
ഹല്വാസിയാ മാൻഷൻ, 6/2, മൊയിറാ സ്ട്രീറ്റ്, കൊൽക്കത്ത - 700017 |
B-05.06550 |
ജൂൺ 09, 2005 |
സെറ്റംബർ 20, 2016 |
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തതിനെ തുടർന്ന് ഈ കാമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A, ക്ലാസ് (a) പ്രകാരമുള്ള ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ, നടത്താൻ പാടില്ല.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ
പ്രസ്സ് റിലീസ് 2016-2017/1038 |