Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (102.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/09/2015
ശ്രീമതി  അഞ്ജലി ചിബ് ഡുഗ്ഗലിനെ ആര്‍. ബി. ഐ. കേന്ദ്ര ഭരണസമിതിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു

സെപ്തംബര്‍ 10, 2015

ശ്രീമതി  അഞ്ജലി ചിബ് ഡുഗ്ഗലിനെ ആര്‍. ബി. ഐ. കേന്ദ്ര ഭരണസമിതിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു

ധനവകുപ്പില്‍ ഫൈനാന്‍ഷ്യല്‍ സര്‍വ്വീസസ് വിഭാഗം സെക്രട്ടറിയായ ശ്രീമതി. അഞ്ജലി ചിബ് ഡുഗ്ഗലിനെ കേന്ദ്ര ഗവണ്‍മെന്റ്, റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡില്‍, ഒരു ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തു. ഇപ്പോള്‍ ഡയറക്ടറായ ഡോ: ഹസ്മുഖ് ആദിയയ്ക്ക് പകരമാണിത്. സെപ്തംബര്‍ 3, 2015 മുതല്‍, ഇനിയൊരത്തരവുണ്ടാകും വരെ ഇതിന് പ്രാബല്യമുണ്ടാവും.

അല്പനാ കില്ലാവാലാ
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2015-2016/635

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰