Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (84.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/06/2017
ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങുന്നു

ജൂണ്‍ 30, 2017

ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ്
പ്രവര്‍ത്തനം തുടങ്ങുന്നു

2017 ജൂണ്‍ 30 മുതൽ ഫിനോ പേമെന്‍റ് ബാങ്ക് ലിമിറ്റഡ് പേമെന്‍റ് ബാങ്കെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

2015 ആഗസ്റ്റ് 19 ലെ പത്ര പ്രസ്താവനയിൽ വിജ്ഞാപനം ചെയ്ത പ്രകാരം 11 അപേക്ഷകര്‍ക്ക് പേമെന്‍റ് ബാങ്ക് സ്ഥാപിക്കാൽ തത്വത്തിൽ അംഗീകാരം നല്കിയതില്‍പെട്ട ഒരു ബാങ്കാണ് ഫിനോപേടെക്ക് ലിമിറ്റഡ്, നവി മുംബെയ്.

ജോസ് ജെ കാട്ടൂര്‍
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന : 2016-2017/3534

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰