Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (169.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/04/2021
ഓൺ ടാപ്പ് ലക്ഷ്യോന്മുഖ ദീർഘകാല റിപോ പ്രവർത്തനങ്ങൾ (On Tap TLTRO)- സമയപരിധി ദീർഘിപ്പിക്കൽ

ഏപ്രിൽ 07, 2021

ഓൺ ടാപ്പ് ലക്ഷ്യോന്മുഖ ദീർഘകാല റിപോ പ്രവർത്തനങ്ങൾ (On Tap TLTRO)- സമയപരിധി ദീർഘിപ്പിക്കൽ.

2021 മാർച്ച് 31 വരെ ലഭ്യമാക്കിയിരുന്ന ഓൺ ടാപ് ടി എൽ ടി ആർ ഒ, (On Tap TLTRO) പദ്ധതി, 2021 ഏപ്രിൽ 7നു പുറപ്പെടുവിച്ച വികസനോന്മുഖവും നിയന്ത്രണപരവുമായ പ്രസ്താവനയിൽ പ്രഖ്യാപി ച്ചിരുന്നതുപോലെ, 2021 സെപ്റ്റംബർ 30 വരെ ആറുമാസക്കാല ത്തേയ്ക്കുകൂടി ഇപ്പോൾ തുടർന്നും ദീർഘിപ്പിച്ചിരിക്കുന്നു. നിശ്ചിത മേഖലകളുടെ പുനരുജ്ജീവനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ലിക്വിഡിറ്റിയിന്മേലുള്ള ശ്രദ്ധ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യാണ് ഈ ദീർഘിപ്പിക്കൽ നടത്തുന്നത്.

2. പദ്ധതിയുടെ മറ്റു നിബന്ധനകൾ മാറ്റ മില്ലാതെ തുടരും.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2021-2022/22

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰