Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (205.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/08/2020
റിസർവ് ബാങ്ക് ഭാവിയിലേയ്ക്ക് ഉററുനോക്കുന്ന സർവേകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു

ആഗസ്റ്റ് 6, 2020

റിസർവ് ബാങ്ക് ഭാവിയിലേയ്ക്ക് ഉററുനോക്കുന്ന സർവേകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു

ഭാരതീയ റിസർവ് ബാങ്ക് അതിൻറെ വെബ്സൈററിൽ താഴെപറയുന്ന സർവെകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

  1. കൺസ്യൂമർ കോൺഫിഡൻസ് സർവെ (സി.സി.എസ്) – ജൂലൈ 2020

  2. ഗാർഹികവിലക്കയററപ്രതീക്ഷാസർവെ (ഐഇഎസ്എച്ച്) - ജൂലൈ 2020

  3. ഉൽപാദനമേഖലയെ സംബന്ധിച്ച ഒബിഐസിയുഎസ് സർവെ –ക്യു 4: 2019-20

  4. ഉൽപാദനമേഖലയിലെ വ്യവസായഅവലോകനസർവെ ക്യു 1: 2020-21

  5. സ്ഥൂലസാമ്പത്തികസൂചനകളെ സംബന്ധിച്ച പ്രൊഫഷണൽ പ്രവചനക്കാരുടെ സർവെ –റൗണ്ട്1-65

സർവെയിൽ പങ്കെടുത്തവരുടെ പ്രതികരണങ്ങളെ അടിസ്ഥാന മാക്കി യാണ് സർവെഫലം. ആയതിനാൽ അത് റ്സർവ് ബാങ്കിൻറെ അഭിപ്രായം പ്രതി ഫലിപ്പിക്കുന്നില്ല.

അജിത്പ്രസാദ്
ഡയറക്ടർ   

പത്രപ്രസ്താവന: 2020-2021/152

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰