Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (155.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/05/2020
മഹാരാഷ്ട്ര പൂനയിലെ ശിവാജിറാവു ഭോസ്ലേ സഹകാരി ബാങ്ക് ലിമിറ്റഡിനു നൽകുന്ന മാർഗ്ഗനിർദ്ദേശം – കാലാവധി നീട്ടുന്നതുസംബന്ധിച്ച്

2020 മേയ് 1

മഹാരാഷ്ട്ര പൂനയിലെ ശിവാജിറാവു ഭോസ്ലേ സഹകാരി ബാങ്ക് ലിമിറ്റഡിനു നൽകുന്ന മാർഗ്ഗനിർദ്ദേശം – കാലാവധി നീട്ടുന്നതുസംബന്ധിച്ച്

ഭാരതീയ റിസർവ് ബാങ്ക് (2019 മേയ് 3 ലെ ഡിസിബിഎസ്. സിഒ.ബിഎസ്.ഡി - ഐ / ഡി - 14/12.22.254/2018 - 19 ഉത്തരവുപ്രകാരം) മഹാരാഷ്ട്ര പൂനയിലെ ശിവാജിറാവു ഭോസ്ലേ സഹകാരി ബാങ്ക് ലിമിറ്റഡിനെ 2019 മേയ് 4 ലെ പ്രവർത്തനം അവസാനിച്ചതുമുതൽ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിൽ ആക്കിയിരിക്കുന്നു.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന തെന്തെന്നാൽ 2020 ഏപ്രിൽ 24 ലെ ഡിഒആർ.സിഒ. എഐഡി / ഡി - 77/12.22.254/2019-20 ഉത്തരവു പ്രകാരം, ഭാരതീയറിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാ വധി പുന: പരിശോധനയ്ക്കുവിധേയമായി 2020 ആഗസ്ററ് 4 വരെ നീട്ടിയിരിക്കുന്നു.

3. കാലാവധി നീട്ടിനൽകിയ പ്രസ്തുത മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ സംതൃപ്തരാണ്ടെന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/2301

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������