Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (235.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/11/2019
ശിവം സഹകാരി ബാങ്ക് ലിമിറ്റഡ് (ഇച്ചാല്‍ കരഞ്ജി, കൊല്‍ഹാപൂര്‍ ജില്ല, മഹാരാഷ്ട്ര)-ന് നല്‍കിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

നവംബര്‍ 29, 2019

ശിവം സഹകാരി ബാങ്ക് ലിമിറ്റഡ് (ഇച്ചാല്‍ കരഞ്ജി, കൊല്‍ഹാപൂര്‍ ജില്ല, മഹാരാഷ്ട്ര)-
ന് നല്‍കിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

ഭാരതീയ റിസര്‍വ് ബാങ്ക് (2018 മെയ് 18 ന് നല്‍കിയിരുന്ന പൊതുമാര്‍ഗനിര്‍ദേശം ഡിസിബിഎസ്.സിഒ.ബിഎസ്ഡി.1./ഡി-6/12.22.351/2017-18 പ്രകാരം) മഹാരാഷ്ട്ര സംസ്ഥാനത്തെ കൊല്‍ഹാപൂര്‍ ജില്ലയിലെ ഇച്ചാല്‍ കരഞ്ജിയില്‍ പ്രവര്‍ത്തിക്കുന്ന ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെ 2018 മെയ് 19-ാം തീയതിയിലെ പ്രവര്‍ത്തനസമയം അവസാനിച്ചത് മുതല്‍ക്ക് ആജ്ഞാപനങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുന്നു.

2. ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1949 - ലെ സെക്ഷന്‍ 56-നോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട സെക്ഷന്‍ 35 എ യുടെ സബ്‌സെക്ഷന്‍ (1) പ്രകാരം തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് മേല്‍പ്പറഞ്ഞ പൊതു മാര്‍ഗനിര്‍ദേശം പുനരവലോകനത്തിന് വിധേയമായി പ്രസ്തുത ബാങ്കിന് 2020 ജനുവരി 31-ാം തീയതി വരെ തുടര്‍ന്നും ബാധകമായിരിക്കുമെന്ന് 2019 നവംബര്‍ 28-ന് പുറപ്പെടുവിച്ച പൊതുമാര്‍ഗനിര്‍ദേശം ഡിഒആര്‍.സിഒ.എഐഡി/ഡി-41/12.22.351/2019-20 പ്രകാരം ഭാരതീയ റിസര്‍വ് ബാങ്ക് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പരസ്യപ്പെടുത്തുന്നു.

3. പൊതുജനങ്ങളുടെ പരിശോധനയ്ക്കായി സമയപരിധി ദീര്‍ഘിപ്പിച്ച വിവരം പരസ്യപ്പെടുത്തിക്കൊണ്ടുള്ള മേല്‍പ്പറഞ്ഞ പൊതുമാര്‍ഗനിര്‍ദേശത്തിന്റെ ഒരു പകര്‍പ്പ് ബാങ്ക് കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

4. ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന ആജ്ഞാപനത്തിന്റെ കാലാവധി നീട്ടിയതിനെയോ അല്ലെങ്കില്‍ ഭേദഗതി വരുത്തിയതിനെയോ മുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ബാങ്കിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് റിസര്‍വ് ബാങ്ക് തൃപ്തരാണെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല.

(യോഗേഷ് ദയാല്‍) 
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1301

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰