Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (220.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/11/2019
25 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

നവംബർ 15, 2019

25 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA (6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 ഹിൻഡോൺ ഇൻവെസ്റ്റ്മെന്റ് Ltd. B-110, ഓഫീസ് No. 107, ഫസ്റ്റ് ഫ്ലോർ, സൗത്ത് ഗണേഷ് നഗർ, ഡൽഹി -110 092 14.00487 മാർച്ച് 19, 1998 ഓഗസ്റ്റ് 30, 2019
2 ഷിനം എസ്റ്റേറ്റ് & ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ് ഹൗസ് no. 2, ഗലി no. 12/1, വാസീറാബാദ്, ഡൽഹി -110 084 B-14.02979 ഒക്ടോബർ 10, 2003 സെപ്റ്റംബർ 11, 2019
3 STS ഫിൻവെസ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് E-122, വെസ്റ്റ്, ജ്യോതി നഗർ, ഷഹദാര, ന്യൂ ഡൽഹി -110 032 B-14.01624 ഫെബ്രുവരി 08, 2000 സെപ്റ്റംബർ 11, 2019
4 സുഹ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 203 926/1, നയി വാല കരോൾ ബാഗ്, ന്യൂ ഡൽഹി-110 005 B-14.02075 നവംബർ 02, 2000 സെപ്റ്റംബർ 11, 2019
5 DBG ലീസിങ് ആൻഡ് ഹൗസിങ് ലിമിറ്റഡ് C-88, ഗലി No. 8, ജ്യോതി കോളനി, ഷഹദാര, ന്യൂ ഡൽഹി B-14.00477 ഏപ്രിൽ 25, 2003 സെപ്റ്റംബർ 16, 2019
6 കിരൺ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 1003, പ്രഗതി ടവർ, രാജേന്ദ്ര പ്ലേസ്, ന്യൂ ഡൽഹി 110 008 B-14.01766 സെപ്റ്റംബർ 05, 2000 സെപ്റ്റംബർ 16, 2019
7 ആസ്ത ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് B-100, സെക്കന്റ് ഫ്ലോർ, നാരായണ ഇൻഡസ്ട്രിയൽ ഏരിയ, ഫേസ്-1, സൗത്ത് വെസ്റ്റ് ഡൽഹി 110 028 B-14.01219 സെപ്റ്റംബർ 22, 2001 സെപ്റ്റംബർ 16, 2019
8 ഭാരത് ഏകാൻഷ് ലിമിറ്റഡ് H. No. 116, F/F വില്ലജ് കോട്ട്, മയൂർ വിഹാർ ഫേസ്-I, Near ഹുകും സിംഗ് ഡയറി, ഡൽഹി 110 091 14.01249 സെപ്റ്റംബർ 22, 1998 സെപ്റ്റംബർ 16, 2019
9 അമർദീപ് കൺ സ്ട്രക്ഷൻസ് (P) Ltd. RZ-D-2, നിഹാൽ വിഹാർ നങ്ങളൊയി-110 041 14.01111 സെപ്റ്റംബർ 11, 1998 സെപ്റ്റംബർ 16, 2019
10 സൺ റെയ്‌സ് പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 414/1, 4th ഫ്ലോർ, ഡിസ്ട്രിക്‌ട് സെന്റർ, DDA കൊമേർഷ്യൽ. കോംപ്ലക്സ്, ജനക് പുരി, ന്യൂ ഡൽഹി -110 058 B-14.02314 ഡിസംബർ 04, 2002 സെപ്റ്റംബർ 16, 2019
11 BKB സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് B-1/5, പശ്ചിമ വിഹാർ, ന്യൂ ഡൽഹി - 110 087 B-14.01700 ജൂൺ 02, 2000 സെപ്റ്റംബർ 16, 2019
12 APJ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് B-303, ഖസ്‌റ No. 815/1/2/3, ഗ്രൗണ്ട് ഫ്ലോർ, ചാറ്റാർപുർ എക്സ്റ്റൻഷൻ, ന്യൂ ഡൽഹി -110 074 B-14.02046 സെപ്റ്റംബർ 30, 2000 സെപ്റ്റംബർ 16, 2019
13 അംബ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (previously known as പോയിന്റ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ) JG-II/769-A വികാസ്പുരി, ന്യൂ ഡൽഹി -110 018 B-14.01788 നവംബർ 06, 2002 സെപ്റ്റംബർ 16, 2019
14 സറൽ ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് 06, 2nd ഫ്ലോർ, ജൈന ടവർ ഫസ്റ്റ് ഡിസ്ട്രിക്‌ട് സെന്റർ ജനക് പുരി, ന്യൂ ഡൽഹി -110 058 B-14.02753 നവംബർ 28, 2002 സെപ്റ്റംബർ 18, 2019
15 വെൽകെൻ ട്രേഡേഴ്സ് ലിമിറ്റഡ് 10159, പദം സിംഗ് റോഡ്, കരോൾ ബാഗ്, ന്യൂ ഡൽഹി -110 005 14.00247 മാർച്ച് 18, 1998 സെപ്റ്റംബർ 18, 2019
16 യദുവൻസി ലീസിങ് & ഹയർ പർച്ചസ് പ്രൈവറ്റ് ലിമിറ്റഡ് 152 ഖാൻപുർ വില്ലജ്, ന്യൂ ഡൽഹി -110 062 B-14.02081 നവംബർ 02, 2000 നവംബർ 02, 2000 സെപ്റ്റംബർ 18, 2019
17 അമീരി പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ് മെൻറ്സ് (P) Ltd 118, J.P.ഹൗസ്, 2nd ഫ്ലോർ, ഷഹപുർ ജാട്ട്, ന്യൂ ഡൽഹി -110 049 B-14.02202 ഒക്ടോബർ 18, 2001 സെപ്റ്റംബർ 23, 2019
18 അർച്ചിത് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് C-88, ഗലി No. 8, ജ്യോതി കോളനി, ഷഹദാര ഡൽഹി-110 032 B.14.02191 മെയ് 08, 2002 സെപ്റ്റംബർ 23, 2019
19 ആര്യഭട്ട ഫിനാൻഷ്യൽ സർവീസസ് (P) Ltd B 1/5, പശ്ചിമ് വിഹാർ, ന്യൂ ഡൽഹി -110 063 B-14.01705 ഏപ്രിൽ 25, 2000 സെപ്റ്റംബർ 23, 2019
20 ABD സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 59/17, ബാഹുബലി അപ്പാർട്മെന്റ്സ് ന്യൂ റോഹ്ത്തക് റോഡ്, കരോൾ ബാഗ് ഡൽഹി -110 005 B.14.03019 ഏപ്രിൽ 12, 2004 സെപ്റ്റംബർ 23, 2019
21 എലഗന്റ് ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ് BG-252, സഞ്ജയ് ഗാന്ധി ട്രാൻസ്‌പോർട് നഗർ, ഡൽഹി -110 042 B-14.01597 ഒക്ടോബർ 07, 2005 സെപ്റ്റംബർ 24, 2019
22 ബീ ആർ ജയ് ഫിൻകോൺ പ്രൈവറ്റ് ലിമിറ്റഡ് 8A/B സർക്കാർ ലൈൻ, 1st ഫ്ലോർ, റൂം no. 4, ഗിരീഷ് പാർക്ക്, കൊൽക്കത്ത-700007 B.05.04061 മാർച്ച് 07, 2001 സെപ്റ്റംബർ 30, 2019
23 അനുപ്രിയ ഫിനാൻസ് ലിമിറ്റഡ് ദുഥോറിയ ഹോബ്സ്, ഫാറ്റാഷിൽ മെയിൻ റോഡ്, ഗുവാഹത്തി, അസം -781 025 B.08.00160 ജനുവരി 31, 2002 ഒക്ടോബർ 01, 2019
24 ഗെര ലീസിങ് & ഫിനാൻസ് ലിമിറ്റഡ് BT-7/5, സോം ദാറ്റ് ചേംബർ -1, ഭിക്കാജി കാമ പ്ലേസ്, സൗത്ത് ഡൽഹി, ന്യൂ ഡൽഹി -110 066 B-14.01158 ജൂൺ 02, 2000 ഒക്ടോബർ 14, 2019
25 N.K. ടെക്സ് ടൈൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒമാക്സ് സ്‌കൊയർ, പ്ലോട്ട് No. 14, 5th ഫ്ലോർ, ജസോല ഡിസ്ട്രിക്‌ട് സെന്റർ, ജസോല, ന്യൂ ഡൽഹി 110 025 B-14.03304 ജൂലൈ 08, 2014 ഒക്ടോബർ 21, 2019

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1191

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������