Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (229.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/11/2019
27 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

നവംബർ 08, 2019

27 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 MSR സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് RZ—D-26 നിഹാൽ വിഹാർ, നങ് ലോയ്, ഡൽഹി -110 041 14.00174 മാർച്ച് 03, 1998 ഓഗസ്റ്റ് 22, 2019
2 ലക്സ് മൻ ഇൻവെസ്റ്റ് മെൻറ്‌സ് ലിമിറ്റഡ് Y-162, ലോഹ മണ്ഡി, നാരായണ, ഡൽഹി -110 028 14.00555 മാർച്ച് 25, 1998 ഓഗസ്റ്റ് 22, 2019
3 ലക്കി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് 61-A, ഗോഖലെ മാർക്കറ്റ്, ന്യൂ ഡൽഹി 110 054 B-14.01817 ജൂലൈ 12, 2000 ഓഗസ്റ്റ് 29, 2019
4 ലൈസ ഫിനാൻസ് ലിമിറ്റഡ് D-1/7, G-01, പാലം കുഞ്, പാലം എക്സ്റ്റൻഷൻ, സെക്ടർ 7, ദ്വാരക, ന്യൂ ഡൽഹി 110 077 B-14.01399 ജൂലൈ 09, 2014 ഓഗസ്റ്റ് 29, 2019
5 നാരായണി ജെംസ് ആൻഡ് ഇൻവെസ്റ്റ് മെൻറ്‌സ് ലിമിറ്റഡ് C-11, കൊണാട്ട് പ്ലേസ്, ന്യൂ ഡൽഹി - 110 001 B-14.01862 സെപ്റ്റംബർ 19, 2000 ഓഗസ്റ്റ് 29, 2019
6 ബ്രിജ് ക്രിൻ ഇൻവെസ്റ്റ് മെന്റ് Pvt. Ltd S-524, ഗ്രൗണ്ട് ഫ്ലോർ ഗ്രെയ്റ്റർ കൈലാഷ് Part-1 ന്യൂ ഡൽഹി -110 049 B-14.01964 സെപ്റ്റംബർ 13, 2000 സെപ്റ്റംബർ 02, 2019
7 ഓട്ടോമാറ്റിക് ഫിനാൻഷ്യൽ സർവീസസ് (P) Ltd 10/19 ഈസ്റ്റ് പട്ടേൽ നഗർ ന്യൂ ഡൽഹി -110 008 B-14.01575 ഡിസംബർ 06, 1999 സെപ്റ്റംബർ 02, 2019
8 ഗണേഷ് നാരായൺ ബ്രിജ്‌ലാൽ പ്രൈവറ്റ് ലിമിറ്റഡ് P-15, ഇന്ത്യ എക്സ്ചേഞ്ച് പ്ലേസ് എക്സ്റ്റൻഷൻ, “ടോഡി മാൻഷൻ”, കൊൽക്കത്ത -700 073 B-05.03014 ഫെബ്രുവരി 12, 2015 സെപ്റ്റംബർ 06, 2019
9 വിജയ് ഫിൻ ഇൻവെസ്റ്റ് ലിമിറ്റഡ് A-15, ടാജ്‌പുർ റോഡ്, മെഹ്‌റ പെട്രോൾ പമ്പിനരികെ, ബദർപുർ, ഡൽഹി 110 044 14.00722 മെയ് 04, 1998 സെപ്റ്റംബർ 06, 2019
10 ഗുൽമോഹർ ഇൻവെസ്റ്റ് മെൻറ്‌സ് & ഹോൾഡിങ്‌സ് Ltd. 324A, IIIrd ഫ്ലോർ, അഗ്ഗർവാൾ പ്ലാസ, സെക്ടർ 14, രോഹിണി, ന്യൂ ഡൽഹി, നോർത്ത് ഡൽഹി -110 085 B-14.1649 മാർച്ച് 06, 2000 സെപ്റ്റംബർ 06, 2019
11 കാമിനി ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് 410, പദ്‌മ ടവർ -II, 22, രാജേന്ദ്ര പ്ലേസ്, ന്യൂ ഡൽഹി -110 008 B-14.01617 ജനുവരി 31, 2000 സെപ്റ്റംബർ 09, 2019
12 കരുണ സെക്യൂരിറ്റീസ് ലിമിറ്റഡ് 410, പദ്‌മ ടവർ -II 22, രാജേന്ദ്ര പ്ലേസ്, ന്യൂ ഡൽഹി --110 008 B-14.01601 ജനുവരി 24, 2000 സെപ്റ്റംബർ 09, 2019
13 ക്വളിറ്റി ഫിനാൻഷ്യൽ സർവീസസ് (P) Ltd 29, ഹനുമാൻ റോഡ്, ന്യൂ ഡൽഹി -110 001 B-14.02826 ജനുവരി 04, 2003 സെപ്റ്റംബർ 09, 2019
14 റിച്ചി റിച് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് 1598, മെയിൻ ബസാർ, പഹർഗഞ്, ഡൽഹി -110 055 14.00191 മാർച്ച് 04, 1998 സെപ്റ്റംബർ 09, 2019
15 പാൻ പസിഫിക് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 15/10158, 171, WEA അബ്ദുൽ അസർ റോഡ്, കരോൾ ബാഗ്, ന്യൂ ഡൽഹി -110 005 14.00899 മെയ് 30, 1998 സെപ്റ്റംബർ 09, 2019
16 ബ്ലൂ ഹോഴ്സ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 216 ഭായ് പാർ മാനന്ദ്‌ കോളനി, ന്യൂ ഡൽഹി -110 009 B-14.01809 മെയ് 06, 2002 സെപ്റ്റംബർ 09, 2019
17 ബഹുമൂല്യ ഫിനാൻസ് ലിമിറ്റഡ് A-15, ഗ്രൗണ്ട് ഫ്ലോർ, ശ്രീ നഗർ കോളനി ഭാരത് നഗർ റോഡ്, ഡൽഹി -110 052 14.00945 ജൂൺ 04, 1998 സെപ്റ്റംബർ 11, 2019
18 ആദം ഫിൻമെൻ Ltd 302, 303 H-17/22, ലക്ഷ്മി നഗർ, ഈസ്റ്റ് ഡൽഹി -110 092 B-14.00872 ജൂൺ 01, 2000 സെപ്റ്റംബർ 11, 2019
19 ചികാരാ ഇൻവെസ്റ്റ് മെൻറ്‌സ് ലിമിറ്റഡ് 48 49 ഷാം ലാൽ മാർക്കറ്റ്, ഹിസാർ റോഡ്, റോഹ്ത്തക്, ഹരിയാന -124 001 B.14.01424 മാർച്ച് 08, 2002 സെപ്റ്റംബർ 16, 2019
20 പാൽ ഫിൻ ലീസ് വെസ്റ്റ് (ഇന്ത്യ) Ltd. 208, Vardh മാൻ ഗോൾഡൻ പ്ലാസ, പ്ലോട്ട് No. 33, കമ്മ്യൂണിറ്റി സെന്റർ, റോഡ് No. 44, പിതം പുര, റാണി ബാഗ്, ഡൽഹി -110 034 B-14-00922 ജൂൺ 21, 2004 സെപ്റ്റംബർ 16, 2019
21 നജഫ് ഗർഹ് ലീസിങ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 1640 താന റോഡ്, നജഫ് ഗർഹ്, ന്യൂ Delhi-110 043 B-14.02485 ഒക്ടോബർ 05, 2001 സെപ്റ്റംബർ 18, 2019
22 മൻസൂഖ് ഓവർസീസ് പ്രൈവറ്റ് Ltd ഓഫീസ് No. 107, ഫസ്റ്റ് ഫ്ലോർ B-110, സൗത്ത് ഗണേഷ് നഗർ, ഡൽഹി -110 092 B14.02581 മാർച്ച് 18, 2002 സെപ്റ്റംബർ 18, 2019
23 ബൻസാൽ ബിസിനസ് Pvt. Ltd. മൗസ-രൗത, ഹൗറ 711 101, വെസ്റ്റ് ബംഗാൾ 05.00475 ഫെബ്രുവരി 27, 1998 സെപ്റ്റംബർ 24, 2019
24 ഫെയർ ഡീൽ ഡിസ്ട്രിബ്യുട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 7/111, ന്യൂ മോട്ടി നഗർ, ന്യൂ ഡൽഹി -110 015 B-14.02141 നവംബർ 23, 2001 ഒക്‌ടോബർ 15, 2019
25 ഋഷി ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് 207, ത്രിവേണി പ്ലാസ, 17- A/56 WEA കരോൾ ബാഗ്, ന്യൂ ഡൽഹി -110 005 B-14.02135 ഓഗസ്റ്റ് 06, 2001 ഒക്‌ടോബർ 15, 2019
26 അഭ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 39B കങ്കുർഗചി, 2nd ലൈൻ, 3rd ഫ്ലോർ, കൊൽക്കത്ത 700 054 B.05.02164 ഒക്‌ടോബർ 15, 2001 ഒക്‌ടോബർ 16, 2019
27 എലഗന്റ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് B-97, സെക്കന്റ് ഫ്ലോർ, അമൃതപുരി-B, ഗാർഹി, ഈസ്റ്റ് ഓഫ് കൈലാഷ്, ന്യൂ ഡൽഹി 110 065 14.00578 മാർച്ച് 27, 1998 ഒക്‌ടോബർ 17, 2019

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1140

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰