Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (202.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/11/2019
ബാങ്കിങ് റെഗുലേഷൻ നിയമം (സഹകരണ ബാങ്കുകൾക്ക് ബാധകമായത്), 1949 - വകുപ്പുകൾ 35 എ, 56 പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻ - അടൂർ സഹകരണ അർബൻ ബാങ്ക്, അടൂർ, കേരളം - കാലാവധി ദീർഘിപ്പിച്ചിരിക്കുന്നു.

നവംബർ 06, 2019

ബാങ്കിങ് റെഗുലേഷൻ നിയമം (സഹകരണ ബാങ്കുകൾക്ക് ബാധകമായത്), 1949 -
വകുപ്പുകൾ 35 എ, 56 പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ച
ഡയറക്ഷൻ - അടൂർ സഹകരണ അർബൻ ബാങ്ക്, അടൂർ, കേരളം - കാലാവധി
ദീർഘിപ്പിച്ചിരിക്കുന്നു.

2018 നവംബർ 2 ന് പുറപ്പെടുവിച്ച ഡയറക്ടീവ് DCBS.CO.PCC D-4/12.26.004/2018-19 പ്രകാരം അടൂർ സഹകരണ അർബൻ ബാങ്കിനെ (അടൂർ, കേരളം) 2018 നവംബർ 9ന്റെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ഭാരതീയ റിസര്‍വ് ബാങ്ക് 6 മാസ കാലയളവിലേക്ക് ഡയറക്ഷനു കീഴിൽ കൊണ്ടുവന്നിരുന്നു. പിന്നീട് പുറപ്പെടുവിച്ച മെയ് 03, 2019 ലെ ഡയറക്റ്റീവ് പ്രകാരം (DCBR.CO.AID/No.D-43/12.26.004/2018-19) ഡയറക്ഷന്റെ പ്രാബല്യം 2019 നവംബർ 09 വരെ പുനരവലോകനത്തിനു വിധേയമായി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തതിനു ശേഷം മുകളിൽ സൂചിപ്പിച്ച ഡയറക്ഷന്റെ കാലാവധി ദീർഘിപ്പിക്കേണ്ടത് പൊതുജന താല്പര്യാർത്ഥം ആവശ്യമാണെന്ന് റിസർവ് ബാങ്കിന് ബോധ്യമായിരിക്കുന്നു. 1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അടൂർ സഹകരണ അർബൻ ബാങ്കിന് മേൽ ഭാരതീയ റിസര്‍വ് ബാങ്ക് 2018 നവംബർ 2 ലെ ഡയറക്റ്റീവ് DCBS.CO.PCC D-4/12.26.004/2018-19 പ്രകാരം പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി പിന്നീട് മെയ് 03, 2019ലെ ഡയറക്ടീവ് പ്രകാരം കാലാവധി 2019 നവംബർ 09 വരെ ദീർഘിപ്പിക്കുകയും ചെയ്തത് 2019 നവംബർ 05 ലെ ഡയറക്റ്റീവ് DOR.CO.AID/No.D-36/12.26.004/2019-20 പ്രകാരം 6 മാസ കാലയളവായ നവംബർ 10, 2019 മുതൽ മെയ് 09, 2020 വരെ പുനരവലോകനത്തിനു വിധേയമായി ഡയറക്ഷന് കീഴിൽ നിലനിർത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ഡയറക്ഷനിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1119

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰