Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (190.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/10/2019
1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1) വകുപ്പ് പ്രകാരമുള്ള ഡയറക്ഷൻസ് - വസന്ത്ദാദ നഗരി സഹകാരി ബാങ്ക് Ltd, ഒസ്മാനാബാദ്, മഹാരാഷ്ട്ര - കാലാവധി ദീർഘിപ്പിച്ചിരിക്കുന്നു`

ഒക്ടോബർ 16, 2019

1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക്
ബാധകമായത്) 35A (1) വകുപ്പ് പ്രകാരമുള്ള ഡയറക്ഷൻസ് - വസന്ത്ദാദ നഗരി
സഹകാരി ബാങ്ക് Ltd, ഒസ്മാനാബാദ്, മഹാരാഷ്ട്ര - കാലാവധി
ദീർഘിപ്പിച്ചിരിക്കുന്നു`

വസന്ത് ദാദ നഗരി സഹകാരി ബാങ്കിന് മേൽ (ഒസ്മാനാബാദ്, മഹാരാഷ്ട്ര) 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A(1) വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പൊതുജന താല്പര്യാർത്ഥം നവംബർ 13, 2017 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ഡയറക്ഷൻ പ്രാവർത്തികമാക്കിയിരുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഈ ഡയറക്ഷന്റെ കാലാവധി ഒക്ടോബർ 14, 2019 മുതൽ ജനുവരി 31, 2020 വരെയുള്ള 3 1/2 മാസ കാലത്തേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിരിക്കുന്നു. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലും പിൻവലിക്കുന്നതിലും ചില നിയന്ത്രണങ്ങളും പരിധികളും നിശ്ചയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്കായി വിശദമായ ഡയറക്ഷന്റെ ഒരു പകർപ്പ് ബാങ്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡയറക്ഷന്‍ ചുമത്തി എന്ന കാരണത്താൽ ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാൻ ബാങ്കിന് അധികാരമുണ്ട്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/963

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰