Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (356.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/10/2019
പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ലിമിറ്റഡിലെ നിക്ഷേപർക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായി റിസർവ് ബാങ്ക് ഉയർത്തി

ഒക്ടോബർ 3, 2019

പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ലിമിറ്റഡിലെ നിക്ഷേപർക്ക്
പിൻവലിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായി
റിസർവ് ബാങ്ക് ഉയർത്തി

പഞ്ചാബ് ആന്‍റ് മഹാരാഷ്ട്രയിലെ നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടു കളിലെ ആകെ നീക്കിയിരുപ്പിൽ നിന്നും 10,000/- (രൂപ പതിനായിരം മാത്രം) വരെ പിൻ വലിക്കാൻ അനുവാദംനൽകിയിരുന്ന വിവരം ഓർമ്മിക്കുമല്ലോ.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിന്‍റെ ലിക്വിഡിറ്റി നിലവാരം പുന:പരിശോധനയ്ക്ക് വിധേയമാക്കുകയും, നിക്ഷേപകരുടെ ക്ലേശങ്ങൾ ലഘുകരിക്കുന്നതിനു വേണ്ടി, പിൻവലിക്കാനുള്ള പരിധി 25,000/- (രൂപ ഇരുപത്തി അയ്യായിരം മാത്രം) യായി ഉയർത്തി.

മുകളിൽ വരുത്തിയ ഇളവോടെ, ബാങ്കിന്‍റെ എഴുപത് ശതമാനം നിക്ഷേപ കർക്കും അവരുടെ അക്കൗണ്ടുകളിലുള്ള മുഴുവൻ ബാലൻസും പിൻവലിക്കാൻ സാധിക്കും. റിസർവ് ബാങ്ക്, സഹകരണ ബാങ്കിന്‍റെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരി ക്കുകയാണ്. നിക്ഷേപകരുടെ താല്പര്യം മുൻനിറുത്തി, വേണ്ട നടപടികൾ എടുക്കു ന്നത് തുടരുന്നതായിരിക്കും.

പഞ്ചാബ് ആന്‍റ് മഹാരാഷ്ട്രയുടെ അഡ്മിനിസ്ട്രേറ്ററെ സഹായിക്കാനായി, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 36AAA (5) (a) പ്രകാരം റിസർവ്വ് ബാങ്ക് മൂന്നംഗങ്ങളുള്ള ഒരു സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

യോഗേഷ് ദയാൽ   
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/861

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������